സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

Wednesday, December 3, 2014

സീയെല്ലെസ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ

14 .നൈനീക നിധി
ഓർമ്മയില്ലേ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയ,
ജീവിതത്തിന്റെ നടവഴികളില്‍ എപ്പോഴോ
എന്റെ ഓരം ചേര്‍ന്ന് നടന്നു തുടങ്ങിയ ശിവനന്ദയെ. (മഞ്ഞ്‌ പൂത്ത വെയില്‍ മരം.)
"ആരാണവള്‍...?
അവളെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല. ഒന്നറിയാം. അവളുടെ അക്ഷരങ്ങളില്‍ തിളയ്ക്കുന്നത്
എന്റെ വിചാര വികാരങ്ങളാണ് .
(ഇനി ഞാന്‍ തന്നെയാണോ അവള്‍ ...?!!
അതും എനിക്ക് നിശ്ചയമില്ല. .)"
"ഒരു നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിര്‍ത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ മാത്രം ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു''
എന്നാണ് ഞാൻ പറഞ്ഞത്. അവൾ എനിക്ക് എന്നെപ്പോലെ ഒരുവൾ എന്നായിരുന്നെങ്കിൽ
എന്റെ മകളെപ്പോലെ ഒരുവൾ കാണാമറയത്ത് നിന്ന് 

പ്രണയ കവിതകൾ പാടുന്നത് നിങ്ങളേയും കേൾപ്പിക്കാനുള്ള 
നിയോഗം എനിക്ക് ലഭിച്ചിരിക്കുന്നു.
ആരാണിവള്‍...?
ഇവളെയും ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം. ഇവളുടെ കവിതകൾ നിങ്ങൾക്കും ഇഷ്ടപ്പെടും.
ആ ഹൃദയത്തുടിപ്പുകൾ നിങ്ങളും തൊട്ടറിയും.
ഇവളെയും തിരശീലയ്ക്കു പിന്നിൽ നിർത്തി,
മാഞ്ഞുപോയ ശീർഷകങ്ങളിലൂടെ ഞാൻ പരിചയപ്പെടുത്തുന്നു.
ഇവൾ നൈനീക നിധി ....കവിതകളുടെ കൂട്ടുകാരി.

Thursday, November 27, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികള്‍

13 .ശ്രീജ വേണുഗോപാൽ
 തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കടുത്ത്  അവിട്ടത്തൂർ പൊന്നാത്ത്  

സാവിത്രിയമ്മയുടെയും രാമുനായരുടെയും മകളായി ജനനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനോടും രണ്ട് ആണ്‍കുട്ടികളോടുമൊപ്പം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സ്ഥിരതാമസം. ആനുകാലികങ്ങളിൽ  കഥകൾ പ്രസിദ്ധീകരിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്. ശ്രീജയുടെ പ്രഥമ കൃതിയാണ് കൊടുവേലിപ്പൂക്കൾ എന്ന കഥാ സമാഹാരം . ഇത്രയും മനോഹരമായ കഥകളും ആയി ഈ കഥാകാരി എവിടെയാണ് ഒളിച്ചിരുന്നത് എന്ന് അവതാരകയായ ശ്രീമതി കെ പി സുധീര അത്ഭുതപ്പെട്ടു എന്നത് തന്നെ ശ്രീജയുടെ കഥകളുടെ മഹത്വം വെളിപ്പെടുത്തുന്നു.
  കൊടുവേലിപ്പൂക്കൾ - കഥാ സമാഹാരം
 കഥാകൃത്ത് : ശ്രീജ വേണുഗോപാൽ.
പ്രകാശക: ശ്രീ
മതി കെ.പി.സുധീര.
സ്വീകര്‍ത്താവ്‌ :
ശ്രീമതി പൊന്നാത്ത് സാവിത്രിയമ്മ 

വേദി: കേരള സാഹിത്യ അക്കാദമി, തൃശൂർ 

തിയ്യതി: 9- 11 -2014 


 അവതാരിക :ശ്രീ മതി കെ പി സുധീര. 


കവര്‍:സുമേഷ് പെരളശ്ശേരി 


വില 80 രൂ.


പ്രസാധനം: സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്

Wednesday, November 26, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികള്‍ 12 .മഹിത


12 .മഹിത

  നാട് ഗുരുവായൂർ. യു എ ഇ യിലെ റാസ്‌ അൽ ഖൈമയിൽ കഴിഞ്ഞ 30 വർഷങ്ങളായി ഭര്‍ത്താവ് ഭാസ്കരനും മക്കൾക്കുമൊപ്പം താമസം..
ചെറുപ്പം മുതൽ അക്ഷരങ്ങളോടുള്ള സ്നേഹവും  ആരാധനയും ഇപ്പോഴും തുടരുന്നു.
വായനയും എഴുത്തുമാണ് ഹോബി. പ്രവാസ ജീവിതത്തിന്റെ വിരസത മാറ്റുവാനാണ് എഴുത്തിൽ ശ്രദ്ധ ഊന്നിയത് .താളിയോല എന്ന  ഫേസ് ബുക്ക് ഗ്രൂപ്പിന്റെ സാരഥി യാണ്. മഹിതം എന്ന സ്വന്തം പേജിൽ  സ്വയം പ്രകാശിതമായ ഏതാനും  കവിതകളുടെ സമാഹാരമാണ്  മഹിതയുടെ പ്രഥമ കൃതിയായ നോവുപാടം .
ശ്രീ ചന്തു  നായർ പ്രഗത്ഭമായ അവതാരിക കൊണ്ട് നോവുപാടത്തെ അനുഗ്രഹിച്ചു.
'നോവുപാടം ' - കവിതാസമാഹാരം
കവയിത്രി: മഹിത
പ്രകാശകന്‍: ശ്രീ വിദ്യാധരൻ മാസ്റ്റർ (സംഗീതസംവിധായകൻ)
സ്വീകര്‍ത്താവ്‌ :ശ്രീ പ്രിയനന്ദൻ(സിനിമസംവിധായകൻ )
വേദി: വൈലോപ്പിള്ളി ഹാൾ ,കേരള സാഹിത്യ അക്കാദമി, തൃശൂർ

തിയ്യതി: 9- 11 -2014
അവതാരിക :ശ്രീ ചന്തു നായർ (തിരക്കഥാ കൃത്ത് ,സംവിധായകൻ)
കവര്‍:സുമേഷ് പെരളശ്ശേരി  

പ്രസാധനം: സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്
 


Wednesday, November 12, 2014

മാഞ്ഞുപോയ ശീർഷകങ്ങൾ

സീയെല്ലെസ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ

14 .നൈനീക നിധി
ഓർമ്മയില്ലേ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തിയ,

ജീവിതത്തിന്റെ നടവഴികളില്‍ എപ്പോഴോ
എന്റെ ഓരം ചേര്‍ന്ന് നടന്നു തുടങ്ങിയ ശിവനന്ദയെ. (മഞ്ഞ്‌ പൂത്ത വെയില്‍ മരം.)
"ആരാണവള്‍...?
അവളെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം.അവളുടെ അക്ഷരങ്ങളില്‍ തിളയ്ക്കുന്നത്
എന്റെ വിചാര വികാരങ്ങളാണ് .
(ഇനി ഞാന്‍ തന്നെയാണോ അവള്‍ ...?!!
അതും എനിക്ക് നിശ്ചയമില്ല. .)"
"ഒരു നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിര്‍ത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ മാത്രം
ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു''
എന്നാണ് ഞാൻ പറഞ്ഞത്.
അവൾ എനിക്ക് എന്നെപ്പോലെ ഒരുവൾ എന്നായിരുന്നെങ്കിൽ
എന്റെ മകളെപ്പോലെ ഒരുവൾ
കാണാമറയത്ത് നിന്ന് പ്രണയ കവിതകൾ പാടുന്നത് നിങ്ങളേയും കേൾപ്പിക്കാനുള്ള നിയോഗം എനിക്ക് ലഭിച്ചിരിക്കുന്നു.
ആരാണിവള്‍...?
ഇവളെയും ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം. ഇവളുടെ കവിതകൾ നിങ്ങൾക്കും ഇഷ്ടപ്പെടും.
ആ ഹൃദയത്തുടിപ്പുകൾ നിങ്ങളും തൊട്ടറിയും.
ഇവളെയും തിരശീലയ്ക്കു പിന്നിൽ നിർത്തി,
മാഞ്ഞുപോയ ശീർഷകങ്ങളിലൂടെ ഞാൻ പരിചയപ്പെടുത്തുന്നു.
ഇവൾ നൈനീക നിധി ....കവിതകളുടെ കൂട്ടുകാരി.

Thursday, November 6, 2014

അനിൽ കുര്യാത്തിയുടെ രണ്ടു പുസ്തകങ്ങൾ
 

Wednesday, October 22, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികള്‍

 

11 ശിവനന്ദ.


ജീവിതത്തിന്റെ നടവഴികളില്‍ എപ്പോഴോ
എന്റെ ഓരം  ചേര്‍ന്ന് നടന്നു തുടങ്ങിയവള്‍...
അവളെ പരിചയപ്പെടുത്തുക എന്നത്
എനിക്ക് സന്തോഷം നൽകുന്നു

ജീവിതത്തിലെ വര്‍ണ്ണ ഭംഗികള്‍ മാത്രം കണ്ട്
 ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലത്ത്
പ്രണയ സ്വപ്നങ്ങളുടെ മാസ്മരികതയില്‍ അലിഞ്ഞു പോയവള്‍ ...
 പ്രണയത്തിനു കണ്ണും കാതുമില്ലെന്നു കേട്ടിട്ടുണ്ട്.
പക്ഷെ ചിന്താ ശക്തിയെക്കൂടി അത് കാര്‍ന്നു തിന്നുമെന്ന്
പിന്നീടേ അവള്‍ക്കു മനസ്സിലായുള്ളൂ.
അപ്പോഴേയ്ക്കും അവളുടെ ജീവിതം പിടിവിട്ടു പോയിരുന്നു.
എല്ലാം തികഞ്ഞ ഭര്‍ത്താവ് ..
ആവശ്യത്തിലേറെ പണവും പ്രതാപവും ....
അരോഗദൃഡഗാത്രര്‍  ആയ കുട്ടികള്‍ ...
അവൾ  അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചു.

കോളേജ്  കാമ്പസ്സുകളെ ഹരം കൊള്ളിച്ച
ഒരു തീപ്പൊരിയായിരുന്നവള്‍ ....
അനീതിക്കും അന്യായത്തിനുമെതിരെ
അവള്‍ മുഷ്ടി ചുരുട്ടി ഗര്‍ജ്ജിച്ചിരുന്നു. ..
അഹങ്കാരികളെ നിലയ്ക്ക് നിര്‍ത്താന്‍ ....
സങ്കടപ്പെടുന്നവര്‍ക്ക് സാന്ത്വനമാകാന്‍.....
എന്തിനും ഏതിനും അവള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛനില്‍ നിന്നും,
 പറക്കമുറ്റാത്ത പിഞ്ചോമനകളെ
 നെഞ്ചോട്‌ ചേര്‍ത്ത് ജീവിത നദി 
 സധൈര്യം നീന്തിക്കടന്ന അമ്മയില്‍ നിന്നും
 ആര്‍ജ്ജിച്ചെടുത്ത വിപ്ളവവീര്യം.....!!
 അവള്‍ അതെല്ലാം ദാമ്പത്യത്തിന്റെ
 കെട്ടുറപ്പിനായി അവഗണിച്ചു.
നീക്കു പോക്കുകളിലൂടെ അടുക്കള ച്ചുമരുകള്‍ക്കുള്ളില്‍
അടയിരിക്കാന്‍ അവള്‍ കഠിനമായി പരിശ്രമിച്ചു...
കണ്ണീരുറവകള്‍ അകത്തേക്കൊഴുക്കിയും,
എരിയുന്ന നെഞ്ചിലെ ഇടിമുഴക്കങ്ങള്‍ അടക്കിപ്പിടിച്ചും,
 പുഞ്ചിരിയുടെ അകമ്പടിയോടെ
ഉള്‍ വികാരങ്ങള്‍ അത്രയും അവള്‍ വഴിതിരിച്ചു വിട്ടു.
സ്നേഹമയി ആയ ഭാര്യ ...!അമ്മ ....!!കുടുംബിനി !!!....
വേണമെന്ന് കരുതിയാലും അതിനപ്പുറമൊരു ലോകം
അവള്‍ക്കെന്നേ നഷ്ടമായിക്കഴിഞ്ഞിരുന്നു

ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍
നെഞ്ചു പിളര്‍ന്നു മരിച്ചുപോകും എന്ന ഘട്ടത്തില്‍
വീണ്ടും അക്ഷരങ്ങള്‍ മാത്രം ആശ്വാസമേകാന്‍
അവളെ തേടിച്ചെന്നു.
 രാത്രികളെ
അവള്‍ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി....
അടുക്കളയില്‍ ഒരു കൊച്ചു മെഴുതിരി 
വെളിച്ചത്തിലിരുന്ന് 
തന്റെ തേങ്ങലുകള്‍ അത്രയും 
കുട്ടികളുടെ നോട്ടു ബുക്കില്‍ നിന്നും
കീറിയെടുത്ത കടലാസ്സുകളില്‍
പലപ്പോഴും അവള്‍ പകര്‍ത്തിവച്ചു ...
അതിന്റെ എണ്ണം കൂടിക്കൂടി വന്നു.
അപ്പോഴെല്ലാം അവള്‍ക്കു തലയ്ക്കു ചുറ്റും കണ്ണുകളും
രക്ഷപ്പെട്ടോടാനുള്ള മാനിന്റെ ചടുലതയും
അപകട സൂചനകിട്ടിയ കാട്ടുമൃഗത്തിന്റെ ജാഗ്രതയും
 ഉണ്ടായിരുന്നു....
ഒളിച്ചു വയ്ക്കലിന്റെ അസ്വസ്ഥതകള്‍ അവള്‍ ഉള്‍ക്കൊണ്ടു..

അവളിലെ മാറ്റം പഴയസുഹൃത്തുക്കള്‍ക്ക്
വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.
അവരുടെ നിരന്തരമായ പ്രോത്സാഹനമാണ്
അവളെ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിച്ചത് .
ഇന്റര്‍ നെറ്റിന്റെ അനന്ത സാധ്യതകളിലേയ്ക്ക്‌
വളരെ രഹസ്യമായി അവളെ അവര്‍ കൈപിടിച്ചാനയിച്ചു..
ബ്ളോഗുകളില്‍...ഓണ്‍ ലൈന്‍ മാസികകളില്‍
അവളുടെ രചനകള്‍  കോളിളക്കം സൃഷ്ടിച്ചു ...
ശിവ നന്ദ ...
ആരാണവള്‍...?
അവളെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം.
അവളുടെ അക്ഷരങ്ങളില്‍ തിളയ്ക്കുന്നത്  
എന്റെ വിചാര വികാരങ്ങളാണ് .
(ഇനി ഞാന്‍  തന്നെയാണോ അവള്‍ ...?!!
അതും എനിക്ക് നിശ്ചയമില്ല. .).
ഒരു നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിര്‍ത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ മാത്രം 
 
ഞാന്‍ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു
അതെ ..ശിവനന്ദയുടെ കഥകള്‍...

മഞ്ഞ്‌ പൂത്ത വെയില്‍  മരം.
പ്രകാശകൻ: ശ്രീ കുരീപ്പുഴ ശ്രീകുമാർ
സ്വീകർത്താവ് :ശ്രീ ബിനോയ്‌ വിശ്വം 
അവതാരിക :ശ്രീ ജ്യോതികുമാർ 
ആസ്വാദനം :ശ്രീ സുരേഷ് കുമാർ പുഞ്ചയിൽ
സംഘാടകർ : കൂട്ടം ഗ്രൂപ്പ് 
വേദി :ചങ്ങമ്പുഴ പാർക്ക്‌,ഇടപ്പള്ളി,എറണാകുളം 
തിയ്യതി :2014 ആഗസ്റ്റ്‌ 6 
വില: 100 രൂ.
പ്രസാധനം :
സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ 
clsbuks@ gmail.com

Sunday, October 19, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ

10.ഗിരിജ നവനീത കൃഷ്ണൻ
1969 സെപ്റ്റംബർ 21 ന് എറണാകുളം ജില്ലയിൽ ശ്രീ .സി പരമേശ്വര മേനോന്റെയും ശ്രീമതി ബേബി പി. മേനോന്റെയും മകളായി  ജനനം.ആലുവ ഹോളി ഗോസ്റ്റ് കോണ്‍വെന്റ് സ്കൂൾ ,ആലുവ സെന്റ്‌.ഫ്രാൻസിസ് ഗേൾസ്‌ ഹൈ സ്കൂൾ ,ആലുവ യുണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ  വിദ്യാഭ്യാസം.  ഇപ്പോൾ ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ അധ്യാപിക.  ഷാർജയിൽ താമസം.ഭർത്താവ് :നവനീത കൃഷ്ണൻ .ജെ.മക്കൾ :വിഷ്ണു, വിഘ്നജിത്ത്
2010 മുതൽ  ബ്ളോഗിൽ എഴുതുന്നു.
ശക്തമായ  കവിതകളാണ്  ഗിരിജയുടെ തൂലികയിൽ പിറവികൊള്ളുന്നത്. അങ്ങനെയുള്ള 27 കവിതകളുടെ സമാഹാരമായ  പഞ്ചഭൂതാത്മകം ബ്രഹ്മം എന്ന പ്രഥമ കൃതിയിലൂടെ വായനക്കാരുടെ മുന്നിൽ  ഞങ്ങൾ ഗിരിജയെ അഭിമാനപൂർവം അവതരിപ്പിക്കുന്നു. ശ്രീ ഷാജി നായരമ്പലത്തിന്റെ അവതാരികയും മഹാത്മാഗാന്ധി സർവകലാശാല മുൻ  വൈസ് ചാൻസലർ  ഡോ. സിറിയക് തോമസിന്റെ ആസ്വാദനവും ഈ പുസ്തകത്തെ വിലയുറ്റതാക്കി യെന്നതിൽ
ഒട്ടും സംശയമില്ല.
 'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം 

ഗിരിജ നവനീത കൃഷ്ണൻ

 പ്രകാശകൻ: ശ്രീ സിറിയക് തോമസ്‌(മഹാത്മാ ഗാന്ധിയൂനിവെഴ്സിറ്റി 

മുൻവൈസ് ചാൻസലർ)

 സ്വീകർത്താവ്‌ :ഡോ.രവി തോമസ് (ഷാർജാ എമിറേറ്റ്സ്  നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ)


സ്ഥലം :ആലുവ ഇംഗ്ളീഷ് ലാൻഗ്വേജ്  ഇൻസ്റ്റിട്ട്യുട്ട്   

തിയ്യതി: 4-8-2014 

 അവതാരിക :ശ്രീ ഷാജി നായരമ്പലം 

ആസ്വാദനം:ശ്രീ സിറിയക് തോമസ്‌ (മഹാത്മാ ഗാന്ധിയൂനിവെഴ്സിറ്റി  മുൻവൈസ് ചാൻസലർ )

ഡിസൈൻ :ഗിരിജ  നവനീത കൃഷ്ണൻ

 കവർ:സുമേഷ് പെരളശ്ശേരി 

വില .50 രൂ.

 പ്രസാധനം സീ എൽ എസ് ബുക്സ്  തളിപ്പറമ്പ്

Tuesday, October 7, 2014

                       
9 അഞ്ജു കൃഷ്ണ 

 1989 ഡിസംബർ 25ന്  മലപ്പുറം ജില്ലയിലെ ആലി പ്പറമ്പിൽ ജനിച്ചു .. അച്ഛൻ കെ.അനിൽ കുമാർ  അമ്മ വി.സി.ശോഭ. സഹോദരൻ അർജുൻ.ഗവ.എച്ച് എസ് ആലിപ്പമ്പ് , ഡി.യു.എച്ച്.എസ് .തൂത എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.സിക്കിം മണിപ്പാൽ യൂണിവെഴ്സിറ്റിയിൽ ജേർണലിസം ആന്റ് മാസ് കമ്മ്യുനിക്കേഷൻ  വിദ്യാർഥിനിയാണ് .സ്കൂൾ യുവജനോത്സവങ്ങളിൽ വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഋതുസഞ്ജന എന്ന പേരിൽ ബ്ളോഗുകൾ എഴുതുന്നു.ഭർത്താവ് .സുബീഷ് 
 blog.rithusanjana.blogspot.com.

 http://www.indulekha.com/index.php?route=product/search&filter_name=iniyum%20peyyatha%20mazha

ബ്ളോഗുകളിലും മറ്റ് ഓണ്‍ ലൈൻ മാഗസിനുകളിലും ധാരാളം കവിതകൾ  പ്രസിദ്ധികരിച്ചി ട്ടുണ്ട് .അതിൽ നിന്നും തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് "ഇനിയും പെയ്യാത്ത മഴ''.അഞ്ജുവിന്റെ ആദ്യകൃതി.(ഇതിന്റെ രണ്ടാം പതിപ്പ് അച്ചടിയിൽ )
വേറിട്ടൊരു ശൈലിക്ക് ഉടമയായ അഞ്ജുവിന്റെ തൂലികയിൽ നിന്നും കരുത്തുറ്റ ഒരുപാട് രചനകൾ പുറത്തു വരട്ടെ എന്ന്  ആശം സിക്കുന്നു.
ഇനിയും പെയ്യാത്ത മഴ(കവിതകള്‍)                                          
അവതാരക .ശ്രീദേവി വര്‍മ്മ
 പ്രകാശകന്‍ ഗിരീഷ്‌ പുലിയൂര്‍
 സ്വീകര്‍ത്താവ്  ചന്തു നായര്‍
വേദി പ്രസ് ക്ള ബ് ,തിരുവനന്തപുരം
 തിയതി 27.02.14
 വില 40 രൂപ
കവര്‍  റഫീക്ക് ഡിസൈന്‍

 
 

Ads by sAvveroNAd Options

Tuesday, September 23, 20148 കുഞ്ഞൂസ്

എറണാകുളം ജില്ലയിലെ മരടിൽ ജനനം. ഇപ്പോൾ കാനഡയിലെ മിസിസ്സാഗയിൽ താമസം. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “മലയാളി’ മാസികയുടെ സബ് എഡിറ്ററും കോളമിസ്റ്റും ആണ്. ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഓൺ ലൈൻ എഡിഷനിൽ “മേപ്പിൾ വീ ഥിയിലൂടെ”എന്ന കനേഡിയൻ പംക്തി കൈകാര്യം ചെയ്യുന്നു.സീയെല്ലെസ് ബുക്സിന്റെ നേരുറവകൾ, ഭാവാന്തരങ്ങൾ എന്നീ കഥാ സമാഹാരങ്ങളിൽ കുഞ്ഞൂസിന്റെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലളിതമായ വാക്കുകളിലൂടെ ഗൃഹാതുരത്വം തുളുമ്പുന്ന കഥകൾ കുഞ്ഞൂസിന്റെ ശീലമായിത്തീർന്നിരിക്കുന്നു.

യാതൊരു വിധ വിഘ്നങ്ങളു മില്ലാതെ നല്ല ഒഴുക്കോടെ വായിച്ചു പോകാൻ അതിനാൽ വായനക്കാർക്ക്‌ കഴിയും എന്നതിൽ തർക്കമില്ല.
അതിനു സാക്ഷ്യപത്രമാണ്‌ കുഞ്ഞൂസിന്റെ നീർമിഴിപ്പൂക്കൾ എന്ന പ്രഥമ കഥാ സമാഹാരം. സബർമതി സാഹിത്യ പുരസ്കാരം നേടുവാനും ഈ കൃതിക്ക് കഴിഞ്ഞു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കുഞ്ഞൂസിനു കഴിയട്ടെ എന്ന ആശംസിക്കുന്നു.

കുഞ്ഞൂസ്.....
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

കുഞ്ഞൂസ് നീർമിഴിപ്പൂക്കൾ (കഥകൾ

പ്രകാശകന്‍ രാജുറാഫേല്‍
സ്വീകര്‍ത്താവ്‌ സബീനപൈലി
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 55 രൂപ
പേജ് 64
കവര്‍ :റഫീക്ക് ഡിസൈന്‍
http://www.indulekha.com/index.php?route=product%2Fsearch&filter_name=kunjoos

 


Photo: സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ.

8 കുഞ്ഞൂസ്

എറണാകുളം ജില്ലയിലെ മരടിൽ ജനനം. ഇപ്പോൾ കാനഡയിലെ മിസിസ്സാഗയിൽ താമസം. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “മലയാളി’ മാസികയുടെ സബ് എഡിറ്ററും കോളമിസ്റ്റും  ആണ്. ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഓൺ ലൈൻ എഡിഷനിൽ “മേപ്പിൾ വീ ഥിയിലൂടെ”എന്ന കനേഡിയൻ പംക്തി കൈകാര്യം ചെയ്യുന്നു.സീയെല്ലെസ് ബുക്സിന്റെ നേരുറവകൾ, ഭാവാന്തരങ്ങൾ എന്നീ കഥാ സമാഹാരങ്ങളിൽ കുഞ്ഞൂസിന്റെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലളിതമായ വാക്കുകളിലൂടെ ഗൃഹാതുരത്വം തുളുമ്പുന്ന കഥകൾ കുഞ്ഞൂസിന്റെ ശീലമായിത്തീർന്നിരിക്കുന്നു.

യാതൊരു വിധ വിഘ്നങ്ങളു മില്ലാതെ നല്ല ഒഴുക്കോടെ വായിച്ചു പോകാൻ അതിനാൽ വായനക്കാർക്ക്‌ കഴിയും എന്നതിൽ തർക്കമില്ല.
അതിനു സാക്ഷ്യപത്രമാണ്‌ കുഞ്ഞൂസിന്റെ നീർമിഴിപ്പൂക്കൾ എന്ന പ്രഥമ കഥാ സമാഹാരം. സബർമതി സാഹിത്യ പുരസ്കാരം നേടുവാനും ഈ കൃതിക്ക് കഴിഞ്ഞു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കുഞ്ഞൂസിനു കഴിയട്ടെ എന്ന ആശംസിക്കുന്നു.

കുഞ്ഞൂസ്.....
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

കുഞ്ഞൂസ്        നീർമിഴിപ്പൂക്കൾ (കഥകൾ 

 പ്രകാശകന്‍ രാജുറാഫേല്‍
 സ്വീകര്‍ത്താവ്‌  സബീനപൈലി
 വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 55 രൂപ
പേജ് 64 
കവര്‍ :റഫീക്ക് ഡിസൈന്‍
http://www.indulekha.com/index.php?route=product/search&filter_name=kunjoos

--

Wednesday, September 10, 2014 7    എച്ച്മുക്കുട്ടി
 ജീവിതത്തിലെ കൂടുതൽ സമയവും യാത്രക്കായി നീക്കിവച്ച ഒരപൂർവ വ്യ ക്തിത്വത്തിന്റെ ഉടമയാണ് കല എന്ന എച്ച്മുക്കുട്ടി. ആർക്കിട്ടെക് ആയ ഭർത്താവിനോടൊപ്പം ഇന്ത്യയുടെ പലഭാഗങ്ങളിൽ  താമസിക്കാനും തൊഴിലാളി സ്ത്രീകളു മായി അടുത്തിട പഴകാനും ലഭിച്ച  
അവസരങ്ങളിലൂടെ  പുതിയ പുതിയ അനുഭവങ്ങൾ  ആർജ്ജിക്കുന്നതിനും അത് തന്റെ രച
നയിൽ പ്രതിഫലിപ്പിക്കുന്നതിനും എച്ച്ച്മുക്കുട്ടിക്കു കഴിഞ്ഞു. ജീവിതം പഠിച്ചുള്ള  രചനാ 
ശൈലി . എച്ചുമുക്കുട്ടിയുടെ കഥകൾ  വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് 
സംവദിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതവും ഒരുപാട് പാഠങ്ങൾ അവർക്ക്  നല്കി.
അമ്മീമ്മ എന്ന അടുത്ത ബന്ധുവാണ്  കഥാകാരിയുടെ ജീവിതത്തെ ഏറ്റവും സ്വാധിനിച്ചത്.
സ്ത്രീ  മറക്കുടയ്ക്കുള്ളിലും അന്തപ്പുരത്തിലും മാത്രം ഒതുങ്ങിയ കാലത്ത്   പ്രതിസന്ധികളെ സധീരം നേരിട്ട് സ്വാതന്ത്രയായി  ജീവിച്ച   അമ്മീമ്മയെക്കുറിച്ചുള്ള  ഓർമ്മക്കുറിപ്പുകൾ ആണ് അമ്മീമ്മക്കഥകൾ എന്ന് വേണമെങ്കിൽ  പറയാം. പക്ഷെ അതൊരു കാലഘട്ടത്തിന്റെ സത്യസന്ധമായ ചരിത്രമായി മാറുമ്പോൾ  അമ്മീമ്മക്കഥകൾ  നമുക്ക് കഥകൾക്കും അപ്പുറം ഒരനുഭവമായിമാറുന്നു. ഇത് ഒരു തുടക്കം മാത്രം. സാഹിത്യലോകത്ത് എച്ച്മുക്കുട്ടിയുടെ പേരും താമസംവിന  തെളിമയാർന്നു നില്ക്കുമെന്നത് നിസ്സംശയം പറയാം.അമ്മീമ്മക്കഥകള്‍     (കഥകള്‍ )


അവതാരിക പി ഇ ഉഷ, ചന്തു നായര്‍ പ്രകാശകന്‍   ടി ആര്‍ ചന്ദ്രദത്ത്  സ്വീകര്‍ത്താവ്  വി ആര്‍ സന്തോഷ്
 വേദി കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ തിയതി 19 ജനുവരി 2014  

വില 90 രൂപ
പേജ് 104
കവര്‍:   റഫീക്ക് ഡിസൈന്‍                 

ശിവനന്ദ      മഞ്ഞ്  പൂത്ത വെയിൽ  മരം (കഥകൾ
ഗിരിജാ നവനീത കൃഷ്ണന്‍   പഞ്ചഭൂതാത്മകം ബ്രഹ്മം (കവിതകൾ
അഞ്ജു കൃഷ്ണ           ഇനിയും പെയ്യാത്ത മഴ (കവിതകൾ
കുഞ്ഞൂസ്               നീർമിഴിപ്പൂക്കൾ (കഥകൾ
എച്ച്മുക്കുട്ടി           അമ്മീമ്മക്കഥകൾ (കഥകൾ
 

ജിലു ആഞ്ചല         ഇതൾ കൊഴിഞ്ഞ നിശാഗന്ധി (കവിതകൾ
                             വേനൽപ്പൂക്കൾ (കവിതകൾ
                             ചിലകാത്തിരിപ്പുകൾ (കവിതകൾ
ധന്യമഹേന്ദ്രന്‍    വഴിമാരങ്ങളുടെ സ്മൃതിമണ്ഡപങ്ങൾ(കവിതകൾ
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )(കവിതകൾ
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ) (കവിതകൾ
ശ്രീജാ ബാലരാജ് (യു.എസ്.എ)(കവിതകൾ


 

മഞ്ഞ് പൂത്ത വെയില്‍ മരം -(കഥാസമാഹാരം) ശിവനന്ദപഞ്ചഭൂതാത്മകം ബ്രഹ്മം  (കവിതാ സമാഹാരം) ഗിരിജാ നവനീത കൃഷ്ണന്‍ 


ഇനിയും പെയ്യാത്ത മഴ (കവിതകള്‍ )   
                             

അഞ്ജു കൃഷ്ണ
                                                                    
 അവതാരക .ശ്രീദേവി വര്‍മ്മ

  പ്രകാശകന്‍ ഗിരീഷ്‌ പുലിയൂര്‍
 സ്വീകര്‍ത്താവ് ചന്തു നായര്‍
വേദി പ്രസ് ക്ള ബ് ,തിരുവനന്തപുരം
 തിയതി 27.02.14
 വില 40 രൂപ
പേജ് 40 
കവര്‍  റഫീക്ക് ഡിസൈന്‍

                                                        "നീര്‍മിഴിപ്പൂക്കള്‍''(കഥകള്‍ )
                                           .കുഞ്ഞൂസ്
  പ്രകാശകന്‍ രാജുറാഫേല്‍
  സ്വീകര്‍ത്താവ്‌   സബീനപൈലി
  വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
  തിയതി 19 ജനുവരി 2014
  വില 55  രൂപ
പേജ് 64 
കവര്‍ :റഫീക്ക് ഡിസൈന്‍

 


 

അമ്മീമ്മക്കഥകള്‍ (കഥകള്‍ )എച്ച്മുക്കുട്ടി
അവതാരിക പി ഇ ഉഷ ,ചന്തു നായര്‍
പ്രകാശകന്‍   ടി ആര്‍ ചന്ദ്രദത്ത് 
സ്വീകര്‍ത്താവ്  വി ആര്‍ സന്തോഷ്
 വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014  വില 90 രൂപ 
പേജ് 104 
കവര്‍:   റഫീക്ക് ഡിസൈന്‍                 

ചില കാത്തിരിപ്പുകള്‍   ഇതള്‍ കൊഴിഞ്ഞ നിശാഗന്ധിക്കും,വേനല്‍പ്പൂക്കള്‍ക്കും ശേഷം ജിലു ആഞ്ചലയുടെ
മൂന്നാമത്തെ പുസ്തകം .

കവയിത്രി .ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി

സ്വീകര്‍ത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില     50 രൂപ.
പേജ്    56
കവര്‍ ഷൈജു നമ്പ്യാര്‍വേനല്‍പ്പൂക്കള്‍ ....
കവിതകള്‍ .... ജിലു ആഞ്ചല

ജിലു ആഞ്ചലയുടെ  രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനല്‍പ്പൂക്കള്‍ . ആദ്യ സമാഹാരമായ ഇതള്‍ കൊഴിഞ്ഞൊരു  നിശാഗന്ധിയുടെ  ഭംഗിയും ആഴവും തുടിപ്പും  ഈ കൃതിയിലും നിലനിര്‍ ത്താന്‍    ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട  ഒരു പ്രത്യേകത തന്നെയാണ്  . 
അവതാരിക  .ശ്രീ പി പി ശ്രീധരനുണ്ണി   പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.50 രൂ. 
പേജ് 60.
കവര്‍  റഫീക്ക് ഡിസൈന്‍  
ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി
- ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി  (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ 
കവര്‍: റഫീക്ക് ഡിസൈന്‍
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.

  വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍
http://4.bp.blogspot.com/-gIEVANPnb94/TZM2ZJdGyRI/AAAAAAAAAMk/bp-nQvVb5Rw/s1600/scan0002.jpg


പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ 
പേജ് 48 
കവര്‍ :വിജയരാഘവന്‍ പനങ്ങാട്ട്സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )

 
 
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍

സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.
വില 35  രൂപ  
പേജ് 40 
കവര്‍ :പി ആര്‍  രാജന്‍  മദ്രാസ്‌

പ്രയാണം ( കവിതകള്‍ )

പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
 വില 46 രൂപ 
പേജ് :48 
കവര്‍: ഉന്മേഷ് ദസ്തകിര്‍

ശ്രീജ ബാലരാജ്.

1973-ൽ മൂവാറ്റുപുഴയിൽ മനക്കുഴയ്ക്കൽ ശ്രീ.എം കെ രാഘവാൻ നായരുടെയും സരോജനിയമ്മ യുടെയും മകളായി ജനിച്ചു. കൊച്ചി സർവകലാശാലയിൽ നിന്നും മറൈൻ മൈക്രോ ബയോളജിയിൽ ഡോക്ടരേറ്റ്  .ഭർത്താവിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന്   ഇപ്പോൾ അമേരിക്കയിൽ. മകൾ  മേഘ്ന 
ബ്ളോഗിൽ  സജീവമായിരുന്ന ശ്രീജയുടെ അതി മനോഹരങ്ങളായ കവിതകളുടെ സമാഹാരമാണ് കണ്ണാടിച്ചില്ലുകൾ.ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അവതാരിക കണ്ണാടിച്ചില്ലുകൾക്ക് മാറ്റ്  ഏറ്റുന്നു .


കണ്ണാടി
ച്ചില്ലുകള്‍ (കവിതകള്‍)
ശ്രീജാ ബാലരാജ് (യു.എസ്. ) .


പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22- 1- 2008
വില 40 രൂപ  
പേജ് :56 
കവര്‍ സുനില്‍  കീഴറ

Monday, September 8, 2014

6. കെ എസ് മിനി 

കണ്ണൂർ ജില്ലയിലെ കിഴുന്നയിൽ ജനനം. ഇപ്പോൾ ചക്കരക്കൽ എന്ന സ്ഥലത്ത് താമസം. പലയിടങ്ങളിലായി  നീണ്ട  വർഷത്തെ അധ്യാപക ജീവിതം ഒരു പാട് അനുഭവങ്ങൾക്ക് അവസരം ഒരുക്കി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ് ആയിരിക്കെ  വിരമിച്ചു.
ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ബ്ളോഗ്, ഫേസ് ബുക്ക്, വിക്കിപീഡിയ ഇവയിൽ സജീവമാണ്. കൂടാതെ കൃഷിയിലും ഫോട്ടോഗ്രാഫിയിലും അതീവതൽപ്പരയാണ്.
ഭർത്താവ് :സി കെ  മുകുന്ദൻ  മാസ്റ്റർ
മക്കൾ: സിമി, സ്മിജ.
മരുമക്കൾ: സുശാന്ത് , അനുരൂപ്. 
ചെറു മക്കൾ : നവശ്രീ ,ശ്രീപാർണവ 

ടെറസ്സിലെകൃഷിപാഠങ്ങള്‍
കൃഷി ഭൂമിയില്ല എന്ന് കാരണം പറഞ്ഞ് കൃഷിയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർക്കുള്ള വളരെ നല്ല പാഠങ്ങളാണ്  ഈ പുസ്തകം. സ്വന്തം വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ എങ്ങനെ കൃഷിചെയ്യാം എന്നത് ഏറ്റവും ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന 'ടെറസ്സിലെ  കൃഷി പാഠങ്ങൾ ' തികച്ചും ഉപയോഗപ്രദമാണ്.

അവതാരിക മുഹമ്മദ്‌ കുട്ടി ടി ടി 
പ്രകാശനം   ശ്രീ. എം.കെ.പി. മാവിലായി  
 സ്വീകര്‍ത്താവ് ശ്രീമതി നസീറാ ബീഗം
 വേദി   ഗ്രാമപഞ്ചായത്ത്  ചെമ്പിലോട്
തിയതി 17.8.2013  
വില 60 രൂപ 
http://www.indulekha.com/ceeyelles/terracile-krishi-paadangal-farming-k-s-mini

Saturday, September 6, 2014

5 ജിലു ആഞ്ചല
ഇടുക്കി ജില്ലയിലെ കുമിളി എന്ന ഗ്രാമത്തിൽ  സ്രാമ്പിക്കൽ വീട്ടിൽ  ജോസെഫിന്റെയും അന്നമ്മയുടെയും മകൾ. ഇപ്പോൾ  ഫ്ളൈ ദുബൈ എന്ന വിമാനക്കമ്പനിയിൽ എയർ ഹോസ്റ്റസ് ആയി ജോലി ചെയ്യുന്നു.
അക്ഷരദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ച ഈ കവയിത്രിയുടെ മൂന്നു സമാഹാരങ്ങൾ. ആശയത്തിലും ശൈലിയിലും വ്യത്യസ്തത നിലനിർത്തുന്നവയാണ്  ഈ സമാഹാരങ്ങൾ. 
1.ഇതൾ കൊഴിഞ്ഞ നിശാഗന്ധി (കവിതകൾ)http://www.indulekha.com/ceeyelles/ithal-kozhinjoru-nisagandhi-poetry-gilu-angela
 2.വേനൽപ്പൂക്കൾ (കവിതകൾ)http://www.indulekha.com/ceeyelles/venalpookkal-poetry-gilu-angela
 3.ചിലകാത്തിരിപ്പുകൾ (കവിതകൾ
)
http://www.indulekha.com/ceeyelles/chila-kaathirippukal-poetry-gilu-angela


 

ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി  (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ.


കവര്‍  റഫീക്ക് ഡിസൈന്‍  
വേനല്‍പ്പൂക്കള്‍(കവിതകള്‍ )
  ജിലു ആഞ്ചല
അവതാരിക ശ്രീ പി പി ശ്രീധരനുണ്ണി

പ്രകാശകന്‍  ഡോ . അബ്സര്‍ മുഹമ്മദ്‌ 

സ്വീകര്‍ത്താവ്  ശ്രീ റിയാസ് ടി അലി 

വേദി തുഞ്ചന്‍ പറമ്പ്  തിയതി 2013 ഏപ്രില്‍ 2 1 വില 50  രൂപ പേജ് 60.
                                                           കവര്‍  റഫീക്ക് ഡിസൈന്‍   


ചില കാത്തിരിപ്പുകള്‍  

ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി


സ്വീകര്‍ത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില     50 രൂപ.
പേജ്    56
കവര്‍ ഷൈജു നമ്പ്യാര്‍

Thursday, September 4, 2014


4 ധന്യമഹേന്ദ്രന്‍ 


എറണാകുളം ജില്ലയിലെ മുളം തുരുത്തിയിൽ 1983-ൽ ജനനം .അച്ഛൻ ശ്രീ ടി ആർ മഹേന്ദ്ര മണി.അമ്മ ശ്രീമതി വി.വി.മണി.കരിക്കോട് യൂ.പി.സ്കൂൾ, മുളംതുരുത്തി ഗവ.എച്ച്.എസ് എസ്, മൂവാറ്റുപുഴ നിർമ്മല കോളേജ്, കളമശ്ശേരി വനിതാ പോളി ടെക് നിക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.2006 മുതൽ കേരള കാർഷിക സർവകലാശാലയിൽ ജോലി.
വിവാഹിത.ബ്ലോഗിൽ  സജീവമായിരുന്ന ധന്യയുടെ കവിതകൾ വായനക്കാരെ തൃപ്തരാക്കാൻ കരുത്തുള്ള താണ്.

വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍) 


, http://4.bp.blogspot.com/-gIEVANPnb94/TZM2ZJdGyRI/AAAAAAAAAMk/bp-nQvVb5Rw/s1600/scan0002.jpg


പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി (കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേഴ്സല്‍ ആര്‍ട്സ് കോളേജ്  (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ 
പേജ് 48 
കവര്‍ : ശ്രീ വിജയരാഘവന്‍ പനങ്ങാട്ട്


--

Wednesday, September 3, 2014


3 സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ് ബാങ്ക് ഓഡീറ്റോറിയം
തിയതി 28 .12 .2009.
വില 35 രൂപ
പേജ് 40
കവര്‍ :പി ആര്‍ രാജന്‍ മദ്രാസ്‌
http://www.indulekha.com/index.php?route=product/product&filter_name=SWAPNANGAL&product_id=353 


Tuesday, September 2, 2014

2 പ്രിയ ഉണ്ണികൃഷ്ണന്‍
1983 ൽ പാലക്കാട് ജില്ലയിലെ കാക്കയൂരിൽ ജനനം ഗണിത ശാസ്ത്രത്തിൽ ബിരുദം ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം ഇൻഫർമേഷൻ പഠനത്തിനു ശേഷം ഐ ടി സ്ഥാപനത്തിൽ  ഒരു വർഷം ജോലി ചെയ്തു. ഇപ്പോൾ സോഫ്റ്റ്‌ വെയർ എഞ്ചിനിയർ ആയ ഭർത്താവ് ഉണ്ണികൃഷ്ണനുമൊത്ത്  അമേരിക്കയിൽ. ഒരു മകൾ .
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ) (കവിതകൾ
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
 വില 46 രൂപ 
പേജ് :48 

കവര്‍: ഉന്മേഷ് ദസ്തകിര്‍

Monday, September 1, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ.1. ശ്രീജ ബാലരാജ്.
 
1973-ൽ മൂവാറ്റുപുഴയിൽ മനക്കുഴയ്ക്കൽ ശ്രീ.എം കെ രാഘവൻ നായരുടെയും സരോജനിയമ്മ യുടെയും മകളായി ജനിച്ചു. കൊച്ചി സർവകലാശാലയിൽ നിന്നും മറൈൻ മൈക്രോ ബയോളജിയിൽ ഡോക്ടരേറ്റ് . ഭർത്താവിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന്   ഇപ്പോൾ അമേരിക്കയിൽ. മകൾ  മേഘ്ന 
ബ്ളോഗിൽ  സജീവമായിരുന്ന ശ്രീജയുടെ അതി മനോഹരങ്ങളായ കവിതകളുടെ സമാഹാരമാണ് കണ്ണാടിച്ചില്ലുകൾ.ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അവതാരിക കണ്ണാടിച്ചില്ലുകൾക്ക് മാറ്റ്  ഏറ്റുന്നു .


കണ്ണാടിച്ചില്ലുകള്‍ (കവിതകള്‍)
ശ്രീജാ ബാലരാജ് (യു.എസ്.എ ) .

പ്രകാശനം _ ശ്രീ എം കെ. സാനു. സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്ഥലം _എറണാകുളം .. തിയതി._22- 1- 2008 വില 40 രൂപ   പേജ് :56  കവര്‍ സുനില്‍  കീഴറ

Friday, August 15, 2014

സീയെല്ലെസ്ബുക്സ്‌ ഇതുവരെ ചെയ്ത പുസ്തകങ്ങള്‍


48 മഞ്ഞ് പൂത്ത വെയില്‍ മരം -(കഥാസമാഹാരം) ശിവനന്ദ
 
47 ഇതള്‍  പൊഴിയും മുന്‍പെ  (കവിതാ സമാഹാരം) മാത്യു തൂവയില്‍
 


 46 പഞ്ചഭൂതാത്മകം ബ്രഹ്മം  (കവിതാ സമാഹാരം) ഗിരിജാ നവനീത കൃഷ്ണന്‍ 


45 "ഒറിയെന്ന ഗ്രാമത്തിലെ പെണ്‍കുട്ടി "
സീയെല്ലെസ് ബുക്സിന്റെ നാല്‍പ്പത്തി അഞ്ചാമത്തെ പുസ്തകം ശ്രീ റഷീദ് തൊഴിയൂറിന്റെ "ഒറിയെന്ന ഗ്രാമത്തിലെ പെണ്‍കുട്ടി "
ഗ്രാമീണ സൗന്ദര്യം തുളുമ്പി നിലക്കുന്ന, മണ്ണിന്റെ മണമുള്ള വാക്കുകളിലൂടെ ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ചും, അത് തന്റെ മനസ്സില്‍ നിരത്തുന്ന വര്‍ണ്ണ സ്വപ്നങ്ങളെക്കുറിച്ചും വാചാലനാകുന്ന ഈ കഥാകാരന്റെ പത്തു കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .ശ്രീ ചന്തു നായരുടെ അവതാരികയും സുമേഷ് പെരളശ്ശേരിയുടെ കവര്‍ ഡിസൈനും
പുസ്തകത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.
44 ഹരിശ്രീക്കവിതകള്‍ (തെരഞ്ഞെടുത്ത 101 കവിതകള്‍ )
 ഹരിശ്രീ  കൂട്ടായ്മയില്‍ 25th ന് എറണാകുളം അദ്ധ്യാപകഭവനില്‍ വച്ചു പ്രകാശനം ചെയ്യപ്പെടുന്ന സീയെല്ലെസ് ബുക്സിന്റെ പുതിയ കവിതാസമാഹാരം!!ഹരിശ്രീ ഗ്രൂപ്പിലെ കവികളുടെ തിരഞ്ഞെടുത്ത 101 കവിതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആമുഖം, അവതാരിക, ആശംസകള്‍, പഠനം എന്നിവയെല്ലാം ഇതില്‍ ഉണ്ട്.101 കവിതകള്‍ക്കും അനുയോജ്യമായ ചിത്രങ്ങളാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.240 പേജുകളുള്ള ഈ പുസ്തകത്തിന്‌ 200 രൂപയാണ് വില.നല്ലൊരു വായനാനുഭവം ആണ് ഈ കൃതിനല്കുന്നത്.പേജ് 240 
വില: 200രൂപ. 
കവര്‍: രാരി അരീക്കര
43 സീയെല്ലെസ് ബുക്സിന്റെ ആദ്യത്തെ  ഇംഗ്ളീ ഷ് ബുക്ക്‌. 
moral stories(കുട്ടിക്കഥകള്‍
 അന്‍വര്‍ സാദത്ത്‌ 
 വില 35 രൂപ 
പേജ് 40 
കവര്‍ :സുമേഷ് പെരളശ്ശേരി 
വര :സുരേഷ് പി ആര്‍ . മണക്കടവ് ,
         പ്രിയ ഗോപാല്‍ 

42 അത്ഭുത സംഖ്യകള്‍ 
പള്ളിയറ ശ്രീധരന്‍
വില 50 രൂപ

പേജ് 60
 

41  സംഖ്യകളുടെ ജാലവിദ്യകള്‍ 
പള്ളിയറ ശ്രീധരന്‍
വില 50 രൂപ
പേജ് 60

 

 40 ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങള്‍ 
പള്ളിയറ ശ്രീധരന്‍
വില 70 രൂപ  
പേജ് 80


   

39 ഇനിയും പെയ്യാത്ത മഴ (കവിതകള്‍ )                                 
അഞ്ജു കൃഷ്ണ
                                                                      അവതാരക .ശ്രീദേവി വര്‍മ്മ
  പ്രകാശകന്‍ ഗിരീഷ്‌ പുലിയൂര്‍
 സ്വീകര്‍ത്താവ് ചന്തു നായര്‍
വേദി പ്രസ് ക്ള ബ് ,തിരുവനന്തപുരം
 തിയതി 27.02.14
 വില 40 രൂപ
പേജ് 40 
കവര്‍  റഫീക്ക് ഡിസൈന്‍ 
 

38 ചിരുകകള്‍ചിലയ്ക്കുമ്പോള്‍  (കവിതാസമാഹാരം)

അവതാരിക ചന്തു നായര്‍
പ്രകാശകന്‍   കുഴൂര്‍വില്‍സല്‍
സ്വീകര്‍ത്താവ്‌   കലാ വല്ലഭന്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014 


കവര്‍ :രാജീവന്‍ പി  
                                        വില 100          പേജ് 108
 
 
                                                     37 "നീര്‍മിഴിപ്പൂക്കള്‍''(കഥകള്‍ )
                                           .കുഞ്ഞൂസ്


  പ്രകാശകന്‍ രാജുറാഫേല്‍
  സ്വീകര്‍ത്താവ്‌   സബീനപൈലി
  വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
  തിയതി 19 ജനുവരി 2014
  വില 55  രൂപ
പേജ് 64 
കവര്‍ :റഫീക്ക് ഡിസൈന്‍

                       


36 അമ്മീമ്മക്കഥകള്‍ (കഥകള്‍ )എച്ച്മുക്കുട്ടി
അവതാരിക പി ഇ ഉഷ ,ചന്തു നായര്‍
പ്രകാശകന്‍   ടി ആര്‍ ചന്ദ്രദത്ത് 
സ്വീകര്‍ത്താവ്  വി ആര്‍ സന്തോഷ്
 വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014  വില 90 രൂപ 
പേജ് 104 
കവര്‍:   റഫീക്ക് ഡിസൈന്‍                                    

35 ഭാവാന്തരങ്ങള്‍ (കഥാ സമാഹാരം )


 അവതാരിക ചന്തു നായര്‍

പ്രകാശകന്‍  ശിവന്‍കരാഞ്ചിറ
സ്വീകര്‍ത്താവ് ലിജുസേവ്യര്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
 വില 160  രൂപ                                      
പേജ് 196 
കവര്‍ :രാജീവന്‍ പി  
റൈനിഡ്രീംസ് (ഗഫൂര്‍  എടക്കര)  
അവതാരിക  രമേശ്‌ അരൂര്‍  
പ്രകാശകന്‍ മണിലാല്‍ 
   സ്വീകര്‍ത്താവ്   പ്രസന്ന ആര്യന്‍
   വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
   തിയതി 19 ജനുവരി 2014
   വില 70  രൂപ                                      
   പേജ് 80 


33  ചില കാത്തിരിപ്പുകള്‍
  ഇതള്‍ കൊഴിഞ്ഞ നിശാഗന്ധിക്കും,വേനല്‍പ്പൂക്കള്‍ക്കും ശേഷം ജിലു ആഞ്ചലയുടെ
മൂന്നാമത്തെ പുസ്തകം .

കവയിത്രി .ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി
സ്വീകര്‍ത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില     50 രൂപ.
പേജ്    56
കവര്‍ ഷൈജു നമ്പ്യാര്‍


32.തെയ് തെയ് തെയ് തെയ്തോം 
 സീയെല്ലെസ് ബുക്സിന്റെ  നാടന്‍  പാട്ടുകളുടെ രണ്ടാമത്തെ സമാഹാരം

അനന്തമായ സാഗരം പോലെ കിടക്കുന്ന നാടന്‍ പാട്ടുകളുടെ ശേഖരണം എന്നത് ഒട്ടും സുഗമമായ ഒരു കാര്യമല്ല ഓരോന്ന് പെറുക്കിയെടുക്കുമ്പോഴും മുന്നില്‍  ചിതറിക്കിടപ്പുണ്ട് ഒട്ടേറെ എണ്ണം.പോയകാലത്തിന്റെ പുനസ്മരണത്തിനുതകുന്ന നാടന്‍ പാട്ടുകളും വായ്ത്താരികളും ഏവര്‍ക്കും പരിചിതമാകാനുള്ള ഒരു ചെറിയ സംരംഭം.
സീയെല്ലെസ് കളക്ഷന്‍സ് .തെയ് തെയ് തെയ് തെയ്തോം        (നാടന്‍ പാട്ടുകള്‍)
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില 35 രൂപ 
 പേജ് 40
കവര്‍             സുമേഷ് പെരളശ്ശേരി  :
31. ടെറസ്സിലെ കൃഷിപാഠങ്ങള്‍   (കാര്‍ഷികം ) കെ എസ് മിനി
 ആശംസ :കെ കെ മുഹമ്മദ്‌ കുട്ടി 
പുസ്തകപ്രകാശനം : ശ്രീ. എം.കെ.പി. മാവിലായി (സീനിയര്‍ കണ്‍സല്‍ട്ടന്റ്, എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം, വയനാട്) പുസ്തകപരിചയം : ശ്രീ. എം.വി. അനില്‍കുമാര്‍ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്)
പ്രസാധകര്‍   സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
  വില.60 രൂ. 
 പേജ് 64 
കവര്‍ :സുമേഷ് പെരളശ്ശേരി 
പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ ഓരോ കുടുംബവും നിര്‍ബ്ബന്ധമായും ചെയ്യേണ്ടുന്ന ഒരു കാര്യമാണ് സ്വന്തം ആവശ്യ ത്തിനുള്ള പച്ചക്കറികള്‍ എങ്കിലും കൃഷി ചെയ്യുക എന്നത്. കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്കും അത് സാധ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ നമുക്ക് അറിവ് ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും അത് സ്വീകരിക്കുകയാണ് വേണ്ടത്.
3 0 . മുത്ത്.... നോവല്‍ .....ലീല എം ചന്ദ്രന്‍
 
അവതാരിക :പ്രൊഫ .മുഹമ്മദ്‌ അഹമ്മദ്‌
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.150 രൂ. 
പേജ് 176 
കവര്‍ :രാജീവന്‍.പി 

ഓണ്‍ ലൈന്‍ http://www.vayanamuri.com/archives/8757
റിവ്യൂ (ദുബായ്  റേഡിയോ) https://soundcloud.com/sarath-chandran/07-august-2013-08-20-34

   29. പടന്നക്കാരന്‍ ..... ലേഖനങ്ങള്‍      ഷബീറലി

 
തീവ്രവാദ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന്റെ നില നില്‍പ്പിനെത്തന്നെ
ദോഷമായി ബാധിക്കും . എന്നാല്‍ പടന്നക്കാരന്‍ എന്ന ഷബീറലിയുടെ ചിന്തകളിലെ തീവ്രഭാവം കയ്യടിയോടെ സ്വീകരിക്കുകയാണ് നാം. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ പേരെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുറേപ്പേര്‍ ഈ ലേഖനങ്ങള്‍ക്കു നേരെ വാളുയര്‍ത്തിയേക്കാം... അവരെപ്പോലും തന്റെ രചനാവൈഭവത്താല്‍ തന്നോട് ചേര്‍ത്തു നിര്‍ത്തി പറയാനുള്ളത് വായമൂടിക്കെട്ടാതെ ഉറക്കെ പറയുവാനുള്ള ഷബീറലിയുടെ ആത്മ വിശ്വാസം പടന്നക്കാരന്‍ എന്ന ഈ ലേഖന സമാഹാരത്തില്‍ ഉടനീളം കാണാം .
അവതാരിക  ബഷീര്‍ വള്ളിക്കുന്ന്  

                                                                                                                                                                   പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ 
വില.50 രൂ.
പേജ്    52 
കവര്‍ റിയാസ് ടി അലി 

28. വേനല്‍പ്പൂക്കള്‍ ....കവിതകള്‍ .... ജിലു ആഞ്ചല
ജിലു ആഞ്ചലയുടെ  രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനല്‍പ്പൂക്കള്‍ . ആദ്യ സമാഹാരമായ ഇതള്‍ കൊഴിഞ്ഞൊരു  നിശാഗന്ധിയുടെ  ഭംഗിയും ആഴവും തുടിപ്പും  ഈ കൃതിയിലും നിലനിര്‍ ത്താന്‍    ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട  ഒരു പ്രത്യേകത തന്നെയാണ്  . 
അവതാരിക  .ശ്രീ പി പി ശ്രീധരനുണ്ണി   പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.50 രൂ. 
പേജ് 60.
കവര്‍  റഫീക്ക് ഡിസൈന്‍  
                                                                    
 27.നരകക്കോഴി ...കഥകള്‍ ...... ഇസ്മയില്‍ കുറുമ്പടി പ്രവാസ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് നരകക്കോഴി... പുറംമോടികള്‍ക്കും മായക്കാഴ്ച്ച കള്‍ക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങള്‍ നിറഞ്ഞ ഇതിലെ ചിലകഥകള്‍ നമ്മുടെ നെഞ്ചില്‍ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലര്‍ന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴി.

 
അവതാരിക .മനോജ്‌ രവീന്ദ്രന്‍ (നിരക്ഷരന്‍ )

 
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.75രൂ.
പേജ്‌ 92 
കവര്‍ :ആലിഫ് കുമ്പിടി

26 രണ്ടാം പതിപ്പ്  .
..   ശലഭ സന്ധ്യകള്‍ (കവിതകള്‍ ) 
പി.എം.ജോണ്‍


വില 50 
 പേജ് 60
കവര്‍  രാജീവന്‍  പി
21 ലൗലി ഡാഫോഡില്‍സ്

വില 110 രൂപ  

രണ്ടാം പതിപ്പിനൊരാമുഖം

സീയെല്ലെസ് ബുക്സിന്റെ പ്രഥമ കൃതിയായ, ലീല എം ചന്ദ്രന്റെ  ലൌലി ഡാഫോഡില്‍സ്  എന്ന   നോവല്‍ സഹൃദയ ലോകം  സസന്തോഷം സ്വീകരിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്. സൂക്ഷ്മമായ ജീവിതാവലോകനവും   വ്യക്തമായ കഥാപാത്രാ വിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഈ കൃതിക്ക് രണ്ടാം പതിപ്പ് ഉണ്ടാകുന്നു.
ഉത്തമ സാഹിത്യ സൃഷ്ടികളെ സഹൃദയര്‍ സ്വീകരിക്കുമെന്നും വായനയ്ക്ക് മരണം സംഭവിക്കും എന്ന് പറയുന്നത് മിഥ്യയാണെന്നും തെളിയിക്കുന്നു ഇത്. ഈ രണ്ടാം പതിപ്പും സാംസ്കാരിക കേരളം കൈക്കൊള്ളും എന്ന്   പ്രതീക്ഷിക്കുന്നു.
                                                ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ .
24 രണ്ടാം പതിപ്പ്  
വില 110
പേജ് 154
കവര്‍  രാജീവന്‍ പി


  20  എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങള്‍)
 റവ.ഡോ. ജോസ് മണിപ്പാറ

വില   4 0രൂപ
  
പേജ് 48 
കവര്‍ രാജീവന്‍ പി .

23  പാടിരസിക്കാം.(കുട്ടിക്കവിതകള്‍)


 )
കവയിത്രി. ലീല എം ചന്ദ്രന്‍
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.25രൂ.
പേജ് 28 
കവര്‍  രാജീവന്‍ പി
                                                


22 നാടന്‍ പാട്ടുകള്‍.(സീയെല്ലെസ് കളക്ഷന്‍സ്)
അവതാരിക.ഡോ.പി.മോഹന്‍ ദാസ്
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.35രൂ.
പേജ് 40 
കവര്‍: രാജീവന്‍ പി
21  ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി
- ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി  (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ 
കവര്‍: റഫീക്ക് ഡിസൈന്‍
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.

20 തുഷാര ബിന്ദുക്കള്‍
സീയെല്ലെസ്  ബുക്സിന്റെ  കുട്ടിക്കവിതകളുടെ ആദ്യ സമാഹാരം
രചന കെ എസ് പയ്യാവൂര്‍  
അവതരിക ശ്രീ.ജോസ് പനച്ചിപ്പുറം.
ആശംസ. ശ്രീ.ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ 
വില 60 രൂപ  
പേജ് 64 
കവര്‍ രാജീവന്‍ പി.


19 "റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും
 റവ.ഡോ. ജോസ് മണിപ്പാറ
(ഇതിന്റെ രണ്ടാം  പതിപ്പും  ഇറങ്ങിക്കഴിഞ്ഞു)


വില 70 രൂപ 
പേജ് 70 
കവര്‍ രാജീവന്‍ പി


പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.18      എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങള്‍)
 റവ.ഡോ. ജോസ് മണിപ്പാറവില 4 0രൂപ 
 പേജ് 48 
കവര്‍ രാജീവന്‍ പി . പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ17 രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം


 അവതാരക:ഡോ.ഗീതാ സുരാജ്

വില 50 രൂപ  
 പേജ് 64 
കവര്‍ രാജീവന്‍പി                                                                                                                                                                                                                                                                                                                                                

16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

 ശലഭ സന്ധ്യകള്‍ (കവിതകള്‍ )  ഇതിന്റെ രണ്ടാം പതിപ്പും ഇറങ്ങിക്കഴിഞ്ഞു 
പി.എം.ജോണ്‍

 അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
വില 50 
 പേജ് 60
കവര്‍  രാജീവന്‍  പി
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് :ശ്രീ സന്ദീപ്‌ സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍
 തിയതി :17 . 04 . 2011
വില 125 രൂപ  
പേജ് 146 
കവര്‍: അരുണ്‍ സോമന്‍ 
വര: നാസ്സര്‍ ഓ.ബി.
 14  നേരുറവകള്‍ (ബ്ളോഗര്‍ മാരുടെ കഥാ സമാഹാരം )പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി


സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ 
തിയതി :17 . 04 . 2011  
വില 120 രൂപ  
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             

13
 മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )


 
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ 
തിയതി :17 . 04 . 2011 14.
 വില 70 രൂപ
 പേജ് 96 
കവര്‍  രാജീവന്‍  പി

12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍
http://4.bp.blogspot.com/-gIEVANPnb94/TZM2ZJdGyRI/AAAAAAAAAMk/bp-nQvVb5Rw/s1600/scan0002.jpg


പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ 
പേജ് 48 
കവര്‍ :വിജയരാഘവന്‍ പനങ്ങാട്ട്

11. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു
മാത്യൂ ,മുംബൈ

അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്‌,
മഹാരാഷ്ട്ര
തിയതി :11.1.11
വില 40 രൂപ 
പേജ് 40 
കവര്‍ : രാജീവന്‍  പി 

10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍

പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ശ്രീമതി ലീല എം ചന്ദ്രന്‍
വേദി :വൈലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
വില 120 രൂപ
പേജ് :140 
കവര്‍ : 
രാജീവന്‍  പി


9. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
വില 60 രൂപ 
പേജ്  87
കവര്‍ : രാജീവന്‍  പി

8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ളോഗ്  കഥകള്‍


പ്രകാശകന്‍ .ശ്രീവത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
വില 70 രൂപ  
പേജ്: 96 
കവര്‍: രാജീവന്‍ പി
7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ളോഗ്‌ കവിതകള്‍

പ്രകാശകന്‍ .ശ്രീ പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
വില 7 0 രൂപ
പേജ് :96 
കവര്‍ :  രാജീവന്‍  പി
6 സ്വപ്നങ്ങള്‍ (കവിതകള്‍)

 സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )


 
 


പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.
വില 35  രൂപ  
പേജ് 40 
കവര്‍ :പി ആര്‍  രാജന്‍  മദ്രാസ്‌

 

5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.

പ്രകാശനം ശ്രീ കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ സന്തോഷ്‌ കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ ടി .എന്‍ പ്രകാശ്‌
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
വില 75  രൂപ 
പേജ് :136 
കവര്‍: ഫൗസ്യ  വല്ലപ്പുഴ

4 പ്രയാണം ( കവിതകള്‍ )

പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
 വില 46 രൂപ 
പേജ് :48 
കവര്‍: ഉന്മേഷ് ദസ്തകിര്‍


3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍

പ്രകാശനം_ശ്രീകുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
വില 60 രൂപ  

പേജ്   96 
കവര്‍   സുനില്‍  കീഴറ
 

2 കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്. ) .


പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22- 1- 2008
വില 40 രൂപ  
പേജ് :56 
കവര്‍ സുനില്‍  കീഴറ

1 ലൌ ലി ഡാഫോഡില്‍സ്‌ ...(നോവല്‍.)...ലീല എം ചന്ദ്രന്‍

പ്രകാശനം _.ശ്രീ ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ ടി .എന്‍ പ്രകാശ്‌
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .
വില.90    (ഇതിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ വില്പനയില്‍)
പേജ് 144 
കവര്‍ :സുനില്‍  കീഴറ.

പുസ്തകങ്ങള്‍  സ്വന്തമാക്കുവാന്‍ അഡ്രസ്സ് ,പിന്‍ കോഡും ഫോണ്‍ നമ്പരുമടക്കം
9747203420 എന്ന നമ്പറില്‍   എസ്.എം.എസ് ചെയ്യുകയോ ,
വിളിക്കുകയോ  clsbuks@gmail.com    എന്ന  ഐ ഡി യില്‍ മെയില്‍ ചെയ്യുകയോ ചെയ്യുക.

ഞങ്ങളുടെ വിലാസം 
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9747203420

നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.

സീയെല്ലെസിന്റെ  പുസ്തകങ്ങള്‍  കിട്ടുന്ന  മറ്റു  സ്റ്റാളുകള്‍ 
കേരള ബുക്ക് മാര്‍ക്ക്‌ (എല്ലാ ശാഖകളിലും.)
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
ആല്‍ഫ വണ്‍   പബ്ളി ഷേഴ്സ് ,കണ്ണൂര്‍. കൂടാതെ, puzha.com ,,  indhulekha.com  എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍  നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.