സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

Saturday, October 8, 2016

amazon.online sale -links

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=ottakakkooth

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=veyilettam&rh=i%3Aaps%2Ck%3Aveyilettam

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=kallante+suvisesham&rh=i%3Aaps%2Ck%3Akallante+suvisesham

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=kiliparanjath&rh=n%3A976389031%2Ck%3Akiliparanjath

http://www.amazon.in/Agniyay-Risha-Rasheed/dp/9383119462/ref=sr_1_1?s=books&ie=UTF8&qid=1475907714&sr=1-1&keywords=agniyay

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=kanal+peytha+krushnapakshangal&rh=n%3A976389031%2Ck%3Akanal+peytha+krushnapakshangal

http://www.amazon.in/Kooval-Orormma-Apple-Jafar/dp/9383119381/ref=sr_1_fkmr0_1?s=books&ie=UTF8&qid=1475907945&sr=1-1-fkmr0&keywords=kooval+ororma

http://www.amazon.in/Canvasil-Pathiyenda-Chithrangal-Mahesh-Vaniyampara/dp/9383119446/ref=sr_1_fkmr0_1?s=books&ie=UTF8&qid=1475908014&sr=1-1-fkmr0&keywords=canvasilpathiyenda+chithrangal

http://www.amazon.in/Muth-Leela-M-Chandran/dp/9383119519/ref=sr_1_4?s=books&ie=UTF8&qid=1475908115&sr=1-4&keywords=muth

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Dstripbooks&field-keywords=samoohyananmaykkay

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=greeshmajjvalakal

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=kavyakashathile+paravakal&rh=i%3Aaps%2Ck%3Akavyakashathile+paravakal

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=ammadaivam&rh=i%3Aaps%2Ck%3Aammadaivam

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=mazhanoolukal+manyunna+nov&rh=i%3Aaps%2Ck%3Amazhanoolukal+manyunna+nov

http://www.amazon.in/s/ref=nb_sb_noss?url=search-alias%3Daps&field-keywords=janatt+donovan&rh=i%3Aaps%2Ck%3Ajanatt+donovan

 http://www.amazon.in/Ormmappusthakathile-Chillarathittukal-Juvairiya-Salam/dp/9383119551/ref=sr_1_fkmr0_1?s=books&ie=UTF8&qid=1475910458&sr=1-1-fkmr0&keywords=ormmappusthakathile+chillarathuttukal

 http://www.amazon.in/dp/9383119594


Thursday, September 29, 2016

ഒക്ടോബർ മാസം പരിശുദ്ധ കന്യാമറിയത്തിന്റെ മാസമാണ്. മാനവരക്ഷയ്ക്കു സ്വന്തം പുത്രനെമാത്രമല്ല, ശാന്തിയും സമാധാനവും ജീവിതവിജയവും നേടാൻ ഉതകുന്ന ജപമാലയും നല്കിയ ആ അമ്മയെ, മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്ന ഈ മാസത്തിൽ സീയെല്ലെസ്ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകം വായനക്കാർക്കായി നല്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. അതെ, " ക്രിസൺ ചിലമ്പിക്കുന്നേൽ" രചിച്ച "കുരിശിൻ ചുവട്ടിലെ അമ്മ" എന്ന ആത്മീയ കൃതിയുടെ പ്രകാശനം 2016 ഒക്ടോബർ 4നു വൈകുന്നേരം 5 മണിക്ക് കണ്ണൂർ ജില്ലയിലെ കരുണാപുരം സെന്റ് ജൂഡ് ദേവാലയത്തിനടുത്തുള്ള ആഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ "റവ.ഡോ.ജിയോ പുളിക്കൽ" നിർവഹിക്കുന്നു. ഒട്ടനവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.

കുരിശിൻചുവട്ടിലെ അമ്മ  (ആത്മീയലേഖനങ്ങൾ ) 
ക്രിസൺ ചിലമ്പിക്കുന്നേൽ 
അവതാരിക: റവ .ഫാ. ജിയോ പുളിക്കൽ 
കവർ: സുമേഷ് പെരളശ്ശേരി
പേജ് 64
വില 70രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ് തളിപ്പറമ്പ

ചുംബനത്തിലെ നീല മുദ്രകൾ ( കവിതകൾ )

ബക്രീദ് -ഓണം ആഘോഷങ്ങൾക്കു മാറ്റ് കൂട്ടാൻ സീയെല്ലെസ് ബുക്ക്സിന്റെ ഏറ്റവും പുതിയ പുസ്തകം ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നു.
ചുംബനത്തിലെ നീല മുദ്രകൾ ( കവിതകൾ )
അഭി വെളിയമ്പ്രയിൽ
അവതാരിക -പി എൽ ശ്രീധരൻ, പറക്കാട്
കവർ -സുമേഷ് പെരളശ്ശേരി
വില -100 രൂ .
പ്രസാധനം-സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

Tuesday, August 2, 2016

സീയെല്ലെസിന്റെ ജൂൺ മഴപ്പെയ്ത്തിൽ ഇതാ ഒന്നു കൂടി
അജിമോൻ രാഘവന്റെ "അമ്മദൈവം"
ഒരു പ്രസാധകക്കുറിപ്പ്‌ തയ്യാറാക്കാൻ ഇതുവരെ എനിക്കു തടസ്സങ്ങൾ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ എന്തെഴുതണം എങ്ങനെയെഴുതണം എന്ന ഒരു രൂപരേഖ മനസ്സിൽ ഉരുത്തിരിഞ്ഞു വരും. പക്ഷേ അമ്മദൈവം എന്റെ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നം ആയി നിന്നു. എഴുതാൻ തുടങ്ങുമ്പോളെല്ലാം അകാരണമായ ഒരു വിങ്ങൽ മനസ്സിനെ കുത്തി നോവിച്ചു. ആമുഖം കിട്ടിയപ്പോൾ ആണ് അതിന്റെ കാരണം എനിക്കു വ്യക്തമായത്. ഇതിലെ കവിതകൾ വെറും അക്ഷരങ്ങളുടെ കൂട്ടമല്ല, നൊന്തുപിടഞ്ഞ ഒരാത്മാവിന്റെ അടക്കാനാവാത്ത സംഘർഷങ്ങളുടെ ബഹിർസ്ഫുരണമാണ്. അമ്മ കൈതൊട്ടനുഗ്രഹിച്ച അക്ഷരസാന്ത്വനം. കൂടുതൽ പറയുന്നില്ല. അനുഭവിച്ചറിയുമ്പോഴാണ് ആത്മസംതൃപ്തി അതിന്റെ പൂർണ്ണനിറവിൽ ലഭിക്കുന്നത്. അജിമോൻ രാഘവൻ എന്ന കവി സാഹിത്യരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കും എന്നത് നിസ്സംശയമാണ്.
അമ്മദൈവം (കവിതകൾ)
കവി: അജിമോൻ രാഘവൻ
അവതാരിക: ഡോ. കെ എസ് രവികുമാർ
കവർ: സുമേഷ് പെരളശ്ശേരി
വില: 60 രൂപ
പ്രസാധനം: സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി
ജുവൈരിയ സലാം.
ജീവിതം കടൽ പോലെ തിരമാലകൾ നിറഞ്ഞതാകയാൽ അനുഭവങ്ങൾക്കും ഓർമ്മകൾക്കും അതിന്റെ  പ്രക്ഷുബ്ധതയുണ്ടാകും. എന്നാൽ ചെറിയ രീതിയിൽ കാറ്റും കോളുമായി ഒഴുകി നീങ്ങിക്കൊ ണ്ടി രിക്കുന്ന സ്വന്തം ജീവിതത്തിലെ കുഞ്ഞനുഭവങ്ങൾ അടുക്കളയിലെ തിരക്കിനിട യിലും കുറിച്ച് വെയ്ക്കാനും സമൂഹത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനും എതിർപ്പുകൾ അതിജീവിച്ച് പരിശ്രമം തുടരുന്ന ജുവൈരിയ സലാം, അലസതകൊണ്ടും അതിജീവനത്തിനുള്ള സാഹചര്യക്കുറവു കൊണ്ടും അകത്തളങ്ങളിൽ ഒതുങ്ങുന്ന അല്ലെങ്കിൽ ഒതുക്കപ്പെടുന്നവർക്ക് ഒരു പ്രചോദനമാണ്. ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ തീര്ച്ചയായും ഒരു നല്ല വായനാനുഭവം ആയിരിക്കും.
ഓർമ്മപ്പുസ്തകത്തിലെ ചില്ലറത്തുട്ടുകൾ (ഓർമ്മക്കുറിപ്പുകൾ)
ജുവൈരിയ സലാം
അവതാരിക: .നജീബ് മൂടാടി
കവർ :ശബ്ന സുമയ്യ
വില: 80 രൂപ
പ്രസാധനം :സീയെല്ലെസ് ബുക്സ്.

Wednesday, July 27, 2016

മഴനൂലുകൾ മനയുന്ന നോവ് ....

മഴനൂലുകൾ  മനയുന്ന നോവ് ....

സീയെല്ലെസ് ബുക്സിനാൽ മെനയപ്പെട്ട, ഗിരീഷ് എന്ന ഗ്രാമീണന്റെ പ്രഥമകൃതി  മഴനൂലുകൾ  മനയുന്ന നോവ് ..സുഖമുള്ളൊരു നോവായി  നിങ്ങളുടെ മുന്നിലെത്തുന്നു. ഒരു  പ്രത്യേക ലക്‌ഷ്യം മുന്നിൽ കണ്ടാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. ഇതിന്റെ എത്ര പതിപ്പുകൾ ഇറങ്ങിയാലും  ഇതിൽ നിന്നുള്ള ലാഭം മുഴുവനായും ആർ സി സി ക്ക് കൊടുക്കുവാനാണ് ഗ്രാമീണന്റെ തീരുമാനം. ഈ സദ്ദുദ്ദേശ്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. ലക്‌ഷ്യസാക്ഷാത്ക്കാരത്തിന്‌ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്. ക്യാൻസർ എന്ന മാരകരോഗത്താൽ വേദനിക്കുന്ന ഒരാൾക്കെങ്കിലും ഒരുകൈ സഹായം...അണ്ണാൻകുഞ്ഞിനും തന്നാലായത്....!!
കൃതി: മഴനൂലുകൾ മനയുന്ന നോവ് ( കവിതകൾ )
കവി: ഗ്രാമീണൻ
അവതാരിക: അക്കിത്തം
ആസ്വാദനം: പ്രൊഫ.ശ്രീലകം വേണുഗോപാൽ
കവർ: ഇസ്ഹാഖ് വി പി
വില:  60 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
കുവൈറ്റിൽ നിന്നും ഒരു കഥാസമാഹാരം കൂ‍ടി, ഇപ്പൊഴും തുടരുന്ന ജൂൺ മഴപ്പെയ്ത്തിൽ ഒരു കുളിരനുഭവമായി സീയെല്ലെസ് ബുക്സ് സന്തോഷപൂർവം സമർപ്പിക്കുന്നു. “വെയിലേറ്റം” സാഹിത്യ രംഗത്തെ അപൂർവ രചനയായ "ഒട്ടകക്കൂത്തി"നും സംഘ രചിതാക്കളിൽ ഒരാളായ "അബ്ദുല്ലത്തീഫ് നീലേശ്വര" ത്തിന്റെ "കള്ളന്റെ സുവിശേഷങ്ങൾ" എന്ന കഥാസമാഹാരത്തിനും പിന്നാലെ സംഘ രചിതാക്കളിൽ ഉൾപ്പെടുന്ന സതീശൻ പയ്യന്നൂരിന്റെ വെയിലേറ്റം വായനക്കാർക്ക് ഒരു നവ്യാനുഭവം ആയിരിക്കും.
വെയിലേറ്റം-(കഥാസമാഹാരം)
രചന: സതീശൻ പയ്യന്നൂർ
അവതാരിക: ജവാഹർ കെ എഞ്ചിനീയർ
കവർ: പ്രകാശൻ പുത്തൂർ
വില 100 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് .

Tuesday, June 21, 2016

കള്ളന്റെ സുവിശേഷങ്ങൾ

ജൂൺ മഴ, പെയ്ത്ത് തുടരുന്നു. സീയെല്ലെസ് ബുക്സ് ഒരുക്കിയ,സാഹിത്യ ത്തിലെ എണ്ണപ്പെട്ട പ്രവാസ രചനയിലെ അവഗണിക്കാൻ പറ്റാത്ത ഒരേടായ "ഒട്ടകക്കൂത്തി"നു പിന്നാലെ സംഘ രചിതാക്കളിൽ ഒരാളായ "അബ്ദുല്ലത്തീഫ് നീലേശ്വര" ത്തിന്റെ "കള്ളന്റെ സുവിശേഷങ്ങൾ" എന്ന കഥാസമാഹാരംകൂടി പ്രകാശനത്തിന് തയ്യാറായിരിക്കുന്നു.
 

കള്ളന്റെ സുവിശേഷങ്ങൾ (കഥാ സമാഹാരം )
രചന: അബ്ദുല്ലത്തീഫ് നീലേശ്വരം
അവതാരിക: പ്രേമൻ ഇല്ലത്ത്

കവർ: പ്രകാശൻ പുത്തൂർ
വില 80 രൂപ
പ്രസാധനം : സീയെല്ലെസ് ബുക്സ് .

ഒട്ടകക്കൂത്ത്

          ജൂൺ മഴയ്ക്കൊപ്പം സീയെല്ലെസ് ബുക്സിന്റെ ഒരു പുതിയ നോവൽ കൂടി പ്രകാശനത്തിന് തയ്യാറായിരിക്കുന്നു..കുവൈറ്റിൽ ജോലിചെയ്യുന്ന പ്രവാസികളായ നാല്എഴുത്തുകാർചേർന്നെഴു തിയ ഒരു നോവൽ എന്നതാണിതിന്റെ പ്രാധാന്യം. ഒരുമിച്ചു ആലോചിച്ച്, വ്യത്യസ്ത ചിന്തക ളിലൂടെ ത്രസിപ്പിക്കുന്ന സംഭവങ്ങൾ ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ പോലെ മനസ്സിൽ തൊടുംവിധം വളർത്തി ഏറ്റവും ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന നോവലാണ്‌ "ഒട്ടകക്കൂത്ത്."     ഇതിന്റെ രചനാമേന്മയിൽ നാലുപേരും ഒരുപോലെ പ്രശംസ അർഹിക്കു ന്നുണ്ട്. നോവൽ ചരിത്രത്തിൽ ഇദംപ്രഥമമായ ഈ നോവൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌ സിൽ ഇടം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്ന സന്തോഷവും പങ്കു വെയ്ക്കുന്നു.
ഒട്ടകക്കൂത്ത് (നോവൽ )
രചന: .ജവാഹർ കെ എഞ്ചിനിയർ,
അബ്ദുല്ലത്തീഫ് നീലേശ്വരം ,
സതീശൻ പയ്യന്നൂർ ,
ഷിബു ഫിലിപ്പ് .

കവർ:പ്രകാശൻ പുത്തൂർ
വില :200 രൂപ

Sunday, June 19, 2016

SUPRABHAATHAM 19/06/2016

വായനയും, അനുഭവവും എഴുത്തുകാരെ സൃഷ്ടിക്കുന്നത് സാധാരണയാണ്. എന്നാല്‍ പ്രസാധക രംഗത്ത് വരികയും ചുരുങ്ങിയ സമയത്തി നുള്ളില്‍ നൂറിനടുത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലീല.എം.ചന്ദ്രന്‍ എന്ന ലീലാമ്മ ഈ മേഖലയിലെ അപൂര്‍വ്വ വ്യക്തിത്വ മാണ്.
ലൗലി ഡാഫോഡില്‍സ് എന്ന ലീലാമ്മയുടെ നോവലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതുവരെ 82ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. നാലോളം പുസ്തകങ്ങള്‍ പണിപുരയിലാണ്. പ്രകാശനത്തിന് തയ്യാറായവയില്‍ ഒട്ടകക്കൂത്ത് എന്ന നോവല്‍ ലോക സാഹിത്യത്തില്‍ തന്നെ ശ്രദ്ധേയമായാക്കാവുന്ന ഒന്നാണെന്ന് ലീലാമ്മ പറയുന്നു. നാല് എഴുത്തുകാര്‍ ചേര്‍ന്ന സാഹിത്യ കൂട്ടായ്മ സംഘനോവല്‍ എന്ന ആശയത്തോടെ തയ്യാറാക്കിയ
നോവല്‍ ലോക സാഹിത്യത്തിലെ അപൂര്‍വ്വതയാണ്.

സ്വന്തം രചനകള്‍ അച്ചടിച്ചു കാണാന്‍ ആഗ്രഹിക്കുന്ന പുതിയ എഴുത്തുകാരുടെ രചനകളാണ് താന്‍ പുറത്തിറക്കുന്നതെന്നും കൂടുതലും പ്രവാസികളായ എഴുത്തുകാരാണെന്നും, ലാഭത്തേക്കാള്‍ പറഞ്ഞറിയിക്കാനാ

കാത്ത ആത്മ സംതൃപ്തിയാണ് ഓരോ പുസ്തകവും പുറത്തിറങ്ങുമ്പോള്‍ ലഭിക്കുന്നതെന്നും ഈ എഴുത്തുകാരി പറയുന്നു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ചന്ദ്രനാണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കള്‍.
തളിപ്പറമ്പ് പുളിമ്പറമ്പില്‍ താമസിക്കുന്നു.
ഫോണ്‍ : 9747203420

ബൈജു.ബി.കെ

Saturday, June 18, 2016

സീയെല്ലെസ് ബുക്ക്സ് തളിപ്പറമ്പ്
തളിപ്പറമ്പ്- സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എവിടെ നിന്നാണ് കിട്ടുക എന്ന് പലരും അന്വേഷിക്കുന്നുണ്ട്. ഇതുവരെ വ്യക്ത മായ ഒരറിയിപ്പ് തരാൻ കഴിഞ്ഞില്ല എന്നതിൽ ഖേദിക്കുന്നു. വലിയ വലിയ വിതരണക്കാർക്ക് ഈ കുഞ്ഞു പ്രസാധകരുടെ പുസ്തകം വെയ്ക്കാനും വില്ക്കാനും സ്ഥലവും സൗകര്യവുമൊന്നുമില്ല എന്നത് ഞങ്ങളുടെ നിർഭാഗ്യം.എന്നാലും സൗകര്യം ചെയ്തു തരുന്ന സന്മനസ്സുകളും ഉണ്ട് എന്നത് ഞങ്ങളുടെ ഭാഗ്യം.
ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ കൈവശം പുസ്തകങ്ങൾ എത്തുവാൻ clsbuks@gmail.com എന്ന മെയിൽ ഐഡിയിലെയ്ക്കു നിങ്ങളുടെ അഡ്രസ്സ് പിൻകോഡ് സഹിതം മെയിൽ ചെയ്യുക.
അല്ലെങ്കിൽ
9747203420 എന്ന നമ്പറിലെയ്ക്ക് സന്ദേശം അയക്കുക
അല്ലെങ്കിൽ
ഈ പോസ്റ്റിനു കമന്റായും വിലാസം നല്കാം.
(ഫോൺ നമ്പർ കൂടി തരുന്നത്, അയക്കുന്ന കാര്യം അറിയിക്കാനും അത് സ്വീകരിക്കാൻ ആളില്ലാതെ തിരികെയെത്തുകയില്ലെന്നു ഉറപ്പാക്കാനും ഉപകാരമാകും)
ഇന്ത്യയിൽ എവിടെയും വിപിപി ആയി പുസ്തകം എത്തിക്കാം.
നേരിട്ട് വാങ്ങുവാൻ,
കേരള ബുക്ക്‌ മാർക്ക്‌ (എല്ലാ ശാഖകളിലും.)
ആൽഫ വൺ പബ്ലിഷേഴ്സ് (കണ്ണൂർ)
സമയം പബ്ലിഷേഴ്സ് (കണ്ണൂർ)
ഡിസമ്പർ ബുക്സ് (പയ്യന്നൂർ)
ഇനി ഇന്ത്യയ്ക്ക് പുറത്തുള്ളവർക്കും ബുക്സ് കിട്ടുവാനുള്ള സൗകര്യം ഉണ്ട്
http://www.indulekha.com/ceeyelles

http://www.amazon.in/s/ref=nb_sb_noss…
amazone
എന്നീ ഓൺ ലൈൻ വിതരണകേന്ദ്രത്തിൽ നിന്നും ആവശ്യപ്പെടുന്ന പുസ്തകം നിങ്ങൾക്കെത്തിച്ചു തരും.

ഇന്ദുലേഖയിൽ ഉള്ള പുസ്തകങ്ങളുടെ ലിങ്ക് .
http://www.indulekha.com/ceeyelles

http://www.indulekha.com/…/budhivikasathinu-ganitha-prasnan…
http://www.indulekha.com/…/athbudha-sankhyakal-popular-scie…
http://www.indulekha.com/…/panchabhootatmakam-brahmam-poetr…
http://www.indulekha.com/…/harisree-kavithakal-poetry-many-…
http://www.indulekha.com/…/manju-pootha-veyilmaram-stories-…
http://www.indulekha.com/…/ori-enna-gramathile-pennkutty-st…
http://www.indulekha.com/…/ithal-pozhiyum-munpe-poetry-math…
http://www.indulekha.com/…/iniyum-peyyatha-mazha-poetry-anj…
http://www.indulekha.com/ceeye…/muthu-novel-leela-m-chandran
http://www.indulekha.com/…/narakakkozhi-stories-ismail-kuru…
http://www.indulekha.com/…/terracile-krishi-paadangal-farmi…
http://www.indulekha.com/…/agnichirakukal-stories-gafoor-ed…
http://www.indulekha.com/ce…/padanakkaran-essays-shabeer-ali
http://www.indulekha.com/…/bhavantharangal-stories-many-aut…
http://www.indulekha.com/…/chirukakal-chilaykkumbol-poetry-…
http://www.indulekha.com/…/ammeemma-kathakal-stories-echmuk…
http://www.indulekha.com/c…/neermizhipookkal-stories-kunjoos
http://www.indulekha.com/…/chila-kaathirippukal-poetry-gilu…
http://www.indulekha.com/ce…/venalpookkal-poetry-gilu-angela
http://www.indulekha.com/…/ithal-kozhinjoru-nisagandhi-poet…
http://www.indulekha.com/…/kannadichillukal-poetry-sreeja-b…
ആമസോണിൽ ഉള്ള പുസ്തകങ്ങളുടെ ലിങ്ക്

http://www.amazon.in/s/ref=nb_sb_noss…
amazone

http://www.amazon.in/Harisri-Kavithakal-Ceeye…/…/ref=sr_1_1…
http://www.amazon.in/Bhavantharangal-Blog-Kad…/…/ref=sr_1_2…
http://www.amazon.in/Daivam-Kallil-Ezhuthiyat…/…/ref=sr_1_3…
http://www.amazon.in/Ellam-Shubhamagum-Jnanas…/…/ref=sr_1_4…
http://www.amazon.in/Agni-Chirakukal-Gafoor-E…/…/ref=sr_1_5…
http://www.amazon.in/Ammama-Kadhakal-Echmukut…/…/ref=sr_1_6…
http://www.amazon.in/Athbuthasankhyakal-Palli…/…/ref=sr_1_7…
http://www.amazon.in/Lovely-Daffodils-Leela-M…/…/ref=sr_1_8…
http://www.amazon.in/Chirukakal-Chilaykumbol-…/…/ref=sr_1_9…
http://www.amazon.in/Thushaarabindhukkal-K-S…/…/ref=sr_1_10…
http://www.amazon.in/Padanakkaran…/…/8192185095/ref=sr_1_11…
http://www.amazon.in/They-Thom/dp/9383119012/ref=sr_1_12…
http://www.amazon.in/Chila-Kathirippukal-Jil…/…/ref=sr_1_13…
http://www.amazon.in/Buddhivikasathinu-Ganit…/…/ref=sr_1_14…
http://www.amazon.in/Neermizhipookkal-Kadhas…/…/ref=sr_1_15…
http://www.amazon.in/Enna-Graamathile-Penkut…/…/ref=sr_1_16…
http://www.amazon.in/Neythirikal-Leela-M-Cha…/…/ref=sr_1_17…
http://www.amazon.in/Manju-Pootha-Veyilmaram…/…/ref=sr_1_18…
http://www.amazon.in/Ithal-Pozhiyum-Munpe-Ma…/…/ref=sr_1_19…
പുതിയ പുസ്തകങ്ങളും ഉടൻ ഓൺലൈൻ വഴി ലഭിക്കാനുള്ള ഏർപ്പാട് ചെയ്യുന്നതാണ്‌.
ഈ കൊച്ചു സംരംഭം നിങ്ങളുടെതു കൂടിയാണ്. ഇതിന്റെ വിജയപരാ ജയങ്ങളും നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ സാദരം പ്രതീക്ഷിക്കുന്നു.
സ്നേഹാശംസകളോടെ,

indulekha.com                                               http://www.amazon.in/s/ref=nb_sb_noss…
amazone

Wednesday, May 25, 2016

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി

അന്നക്കുട്ടി ജോസ് 
 സാഹിത്യ രംഗത്ത് പിച്ച വെച്ചെത്തുന്ന ഈ വീട്ടമ്മ  സ്വന്തം സംസ്ഥാനത്തിനപ്പുറം യാത്ര ചെയ്തിട്ടില്ല . എന്നാൽ അവർ എഴുതിയത് രണ്ടാംലോക മഹായുദ്ധകാലഘട്ടത്തിൽ മ്മനിയിൽ ഹിറ്റ് ലറിന്റെ നേതൃത്വത്തിലുള്ള നാസിപ്പട നടത്തിയ ക്രൂരതകളേക്കുറിച്ചാണ്. നേരിട്ടുള്ള അനുഭവം എന്ന് തോന്നിപ്പിക്കുന്ന എഴുത്ത്. ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ കൈയടക്കവും രചനാപാടവവും എന്ന്  വായനക്കാർ സമ്മതിച്ചു കൊടുക്കുകതന്നെ ചെയ്യും. 

ജാനറ്റ് ഡോണോവാന്‍ (നോവല്‍ )അന്നക്കുട്ടി ജോസ്
അവതാരകന്‍: ജിയോ പുളിക്കല്‍ 

കവര്‍ : റഫീക്ക് ഡിസൈന്‍ 
വില: 250 രൂപ.
സീയെല്ലെസ് ബുക്സിന്റെ പുതിയ കവിതാ സമാഹാരം
കാവ്യാകാശത്തിലെ പറവകൾ  
പങ്കാളികൾ  


കുരീപ്പുഴ ശ്രീകുമാർ ,  ശ്രീധരനുണ്ണി പി പി , നളിനകുമാരി , ആറ്റൂർ സുരേഷ് , രിഷാ റഷീദ് ,
മാധവ് കെ വാസുദേവ് , ജോയ് വള്ളുവനാടൻ,  ഷീബ എം ജോൺ,  പ്രിയ ഉദയൻ,  ഫസൽ ബിനാലി,  ദീപാ നായർ,  ഷിജു തേവത്തിൽ,  ഗീതാകുമാരി,  രജിത എരുമത്തടത്തിൽ,  ലതിക പി നന്ദിപുലം,  വിജയകുമാർ മിത്രാക്കമഠം,  അനി ഗോപിദാസ് ,  മിനി ജോൺസൺ,  ഡോമിനിക് വർഗീസ്‌ , ശബരീനാഥ് , മായാ കിരൺ,  റഷീദ് പള്ളിക്കൽ,  മഹേഷ്‌ വാണിയം പാറ,  പെരുമാതുറ ഔറംഗസീബ്,  ഷൈൻ കുമാർ വെട്ടക്കൽ,  ഷാജി തലോറ , അഭി വെളിയംമ്പ്ര,  ശുഭ പി കെ,  ശ്രീജു മടിക്കൈ,  പോൾസൺ തേങ്ങാപ്പുരയ്ക്കൽ,  ധന്യാ അരവിന്ദ്,  ശ്രീരേഖ എസ് , രശ്മി രാമചന്ദ്രൻ,  ഹബീബ് പെരും തകിടിയിൽ, സുധർമ്മ എൻ  പി,  മീരാ ശോഭന,  സൈഫുദ്ദീൻ തൈക്കണ്ടി , ശ്രീകുമാർ ഇലഞ്ഞി, ശ്രീദേവി വിജയൻ,  ഗിരിജ നവനീതകൃഷ്ണൻ,  ഷിബു ആറങ്ങാലി,  ജിഷ ജോർജ്ജ്,  കലിക പൊൻകുന്നം,  അമൃത എസ് , സുരേഷ്കുമാർ പുഞ്ചയിൽ,   റ്റോംസ്  കോനുമഠം,   ശിവനന്ദ,    അഞ്ജിത എടയന്നൂർ,  ലീല എം ചന്ദ്രൻ.

കാവ്യാകാശത്തിലെ പറവകള്‍  (കവിതാ സമാഹാരം)
അവതാരകന്‍: വിജു നമ്പ്യാര്‍
കവര്‍: ജെമി ജോണ്‍ , തൊടുപുഴ
വില: 110 രൂപ

സീയെല്ലെസ് ബുക്സിന്റെ പുതിയ കഥാ സമാഹാരം


ഗ്രീഷ്മ ജ്വാലകൾ
പങ്കാളികൾ
എച്ച്മുക്കുട്ടി, കൊച്ചുമോൾ കൊട്ടാരക്കര,  മഹിതാ  ഭാസ്കർ,  ലീല എം ചന്ദ്രൻ, 
ശ്രീദേവി വിജയൻ,  ജോൺ മൂന്നുങ്കവയൽ,  മുഹമ്മദ്‌ യാസിൻ,  ജയപ്രകാശ് വിശ്വനാഥൻ, 
 മീരാ  ശോഭന,   മാധവ് കെ വാസുദേവ് , മിനി മോഹനൻ,   നളിനകുമാരി,  ആപ്പിൾ(ജാഫർ), ശ്രീക്കുട്ടി ജിൽജിത്ത് , സപ്ന അനു  ബി ജോർജ്ജ്,  വിത്സൺ (പൂച്ച സന്യാസി), വിനീഷ് നരിക്കോട് ,  ശ്രീനാരായണൻ മൂത്തേടത്ത്,  പള്ളിച്ചൽ രാജമോഹൻ,  ആസിഫ് വയനാട്,  നസീമ നസീർ, 
പെരുമാതുറ ഔറംഗസീബ്,  ശബരീ നാഥ്,  വിനീത് വേണുഗോപാൽ,  ശുഭ പി കെ, രൂപകരുമാ രപ്പറ്റ,  മുജീബ് റഹ് മാൻ ചെമ്മൻകടവ്,  ഗാനസരള,   വിജയാ മുരളി, സുരേഷ്കുമാർ പുഞ്ചയിൽ,  ബഷീർ  ജീലാനി ,  റ്റോംസ്  കോനുമഠം,   ശിവനന്ദ,   മീരാ രാജീവൻ,  അഞ്ജിത എടയന്നൂർ.

ഗ്രീഷ്മ ജ്വാലകള്‍ (കഥാ സമാഹാരം)  
അവതാരിക:  ജോയ് വള്ളുവനാട് 
കവര്‍ : സുമേഷ് സൈന്‍, തൊടുപുഴ 
വില : 170 രൂപ.

Wednesday, April 13, 2016

വിഷുക്കണിയായി സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി. രിഷ റഷീദ് .

അഗ്നിയായ് 
രിഷ റഷീദ് 
അവതാരിക -ശ്രീ പി പി ശ്രീധരനുണ്ണി 
ആസ്വാദനം -ശ്രീ കുരീപ്പുഴ ശ്രീകുമാർ 
കവർ -റഫീക്ക് ഡിസൈൻ 
വില- 40 രൂപ

അവൾ ഒരു തീജ്ജ്വാലയായിരുന്നു. സ്നേഹന്വേഷകയും നിത്യതപ്തയുമായ ഒരുവൾ. കടന്നുപോയ കാറ്റുകൾക്കൊരിക്കലും കെടുത്തുവാനോ പടർത്തു വാനോ കഴിയാതെ പോയവള്‍.




 അതെ. ആ മനസ്സ് വെളിപ്പെടു ത്തു ന്ന അക്ഷരങ്ങളിലൂടെ പിറവി കൊണ്ട കവിതകളുടെ സമാ ഹാരം.   "അഗ്നിയായ് "  നിങ്ങളിലേയ്ക്കെത്തുന്നു  ശ്രീ പി പി ശ്രീധരനുണ്ണിയുടെ അവതാരികയും    ശ്രീ  കുരീപ്പുഴ ശ്രീകുമാറിന്റെ  ആസ്വാദനവും ഈ  കൃതിയുടെ ഗരിമ കൂട്ടുന്നു. കാവ്യലോകത്തിനു ഒരു വാഗ്ദാ നമാണ് ശ്രീമതി രിഷ റഷീദ് .  ഇനിയും ഒരുപാടു കവിതകൾ ആ തൂലികയിൽ   നിന്നും നിർഗ്ഗ ളിക്കാൻ അനുഗ്രഹം ഉണ്ടാകട്ടെ