

കുഴുര്‍ വിത്സണ്‍ കവിത ചൊല്ലി ചടങ്ങിനു മാറ്റ് കൂട്ടി.മൂന്നു പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്ത റഫീക്കിനു വിഡ്ഢിമാൻ ഉപഹാരം നൽകി. കുഞ്ഞൂസ് സ്വാഗതവും ലീല എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.നൂറിലേറെ ബ്ലോഗർമാരുടെ സാന്നിധ്യംചടങ്ങില്‍ ഉണ്ടായിരുന്നു.
****************************************************************
മനോജ് രവീന്ദ്ര(നിരക്ഷരൻ )ന്റെ അധ്യക്ഷപ്രസംഗം
ടി ആർ ചന്ദ്രദത്തിൽ നിന്നും വി ആര്‍ സന്തോഷ് ഏറ്റുവാങ്ങുന്നു
2.കുഞ്ഞൂസി ന്റെ"നീർമിഴിപ്പൂക്കൾ''രാജുറാഫേല്‍ സബീനപൈലിക്കുനൽകുന്നു