48 മഞ്ഞ് പൂത്ത വെയിൽ മരം -(കഥാസമാഹാരം) ശിവനന്ദ
47 ഇതൾ പൊഴിയും മുൻപെ (കവിതാ സമാഹാരം) മാത്യു തൂവയിൽ
45 "ഒറിയെന്ന ഗ്രാമത്തിലെ പെണ്‍കുട്ടി "
സീയെല്ലെസ് ബുക്സിന്റെ നാൽപ്പത്തി അഞ്ചാമത്തെ പുസ്തകം ശ്രീ റഷീദ് തൊഴിയൂറിന്റെ "ഒറിയെന്ന ഗ്രാമത്തിലെ പെണ്‍കുട്ടി "
ഗ്രാമീണ സൗന്ദര്യം തുളുമ്പി നിലക്കുന്ന, മണ്ണിന്റെ മണമുള്ള വാക്കുകളിലൂടെ ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ചും, അത് തന്റെ മനസ്സിൽ നിരത്തുന്ന വർണ്ണ സ്വപ്നങ്ങളെക്കുറിച്ചും വാചാലനാകുന്ന ഈ കഥാകാരന്റെ പത്തു കഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ശ്രീ ചന്തു നായരുടെ അവതാരികയും സുമേഷ് പെരളശ്ശേരിയുടെ കവർ ഡിസൈനും പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
44 ഹരിശ്രീക്കവിതകള്‍ (തെരഞ്ഞെടുത്ത 101 കവിതകള്‍ )
ഹരിശ്രീ കൂട്ടായ്മയില്‍ 25th ന് എറണാകുളം അദ്ധ്യാപകഭവനില്‍ വച്ചു പ്രകാശനം ചെയ്യപ്പെടുന്ന സീയെല്ലെസ് ബുക്സിന്റെ പുതിയ കവിതാസമാഹാരം!!ഹരിശ്രീ ഗ്രൂപ്പിലെ കവികളുടെ തിരഞ്ഞെടുത്ത 101 കവിതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പേജ് 240
വില: 200രൂപ.
കവര്‍: രാരി അരീക്കര
43 സീയെല്ലെസ് ബുക്സിന്റെ ആദ്യത്തെ ഇംഗ്ളീ ഷ് ബുക്ക്.
moral stories(കുട്ടിക്കഥകള്‍
അന്‍വര്‍ സാദത്ത്
വില 35 രൂപ
പേജ് 40
കവര്‍ :സുമേഷ് പെരളശ്ശേരി
വര :സുരേഷ് പി ആര്‍ . മണക്കടവ് ,
പ്രിയ ഗോപാല്‍
42 അത്ഭുത സംഖ്യകള്‍
പള്ളിയറ ശ്രീധരന്‍
വില 50 രൂപ
പേജ് 60
41 സംഖ്യകളുടെ ജാലവിദ്യകള്‍
പള്ളിയറ ശ്രീധരന്‍
വില 50 രൂപ
പേജ് 60
40 ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങള്‍
പള്ളിയറ ശ്രീധരന്‍
വില 70 രൂപ
പേജ് 80
39 ഇനിയും പെയ്യാത്ത മഴ (കവിതകള്‍ )
അഞ്ജു കൃഷ്ണ

പ്രകാശകന്‍ ഗിരീഷ് പുലിയൂര്‍
സ്വീകര്‍ത്താവ് ചന്തു നായര്‍
വേദി പ്രസ് ക്ള ബ് ,തിരുവനന്തപുരം
തിയതി 27.02.14
വില 40 രൂപ
പേജ് 40
കവര്‍ റഫീക്ക് ഡിസൈന്‍
38 ചിരുകകള്‍ചിലയ്ക്കുമ്പോള്‍

(കവിതാസമാഹാരം)
അവതാരിക ചന്തു നായര്‍
പ്രകാശകന്‍ കുഴൂര്‍വില്‍സല്‍
സ്വീകര്‍ത്താവ് കലാ വല്ലഭന്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
കവര്‍ :രാജീവന്‍ പി
വില 100 പേജ് 108
37 "നീര്‍മിഴിപ്പൂക്കള്‍''(കഥകള്‍ ).കുഞ്ഞൂസ്

സ്വീകര്‍ത്താവ് സബീനപൈലി
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 55 രൂപ
പേജ് 64
കവര്‍ :റഫീക്ക് ഡിസൈന്‍
36 അമ്മീമ്മക്കഥകള്‍ (കഥകള്‍ )
എച്ച്മുക്കുട്ടി
അവതാരിക പി ഇ ഉഷ ,ചന്തു നായര്‍
പ്രകാശകന്‍ ടി ആര്‍ ചന്ദ്രദത്ത്
സ്വീകര്‍ത്താവ് വി ആര്‍ സന്തോഷ്
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014 വില 90 രൂപ
പേജ് 104
കവര്‍: റഫീക്ക് ഡിസൈന്‍
35 ഭാവാന്തരങ്ങള്‍ (കഥാ സമാഹാരം )
അവതാരിക ചന്തു നായര്‍
പ്രകാശകന്‍ ശിവന്‍കരാഞ്ചിറ
സ്വീകര്‍ത്താവ് ലിജുസേവ്യര്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 160 രൂപ
പേജ് 196
കവര്‍ :രാജീവന്‍ പി
റൈനിഡ്രീംസ് (ഗഫൂര്‍ എടക്കര)
അവതാരിക രമേശ് അരൂര്‍
പ്രകാശകന്‍ മണിലാല്‍
സ്വീകര്‍ത്താവ് പ്രസന്ന ആര്യന്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 70 രൂപ
പേജ് 80
33 ചില കാത്തിരിപ്പുകള്‍
ഇതള്‍ കൊഴിഞ്ഞ നിശാഗന്ധിക്കും,വേനല്‍പ്പൂക്കള്‍ക്കും ശേഷം ജിലു ആഞ്ചലയുടെ മൂന്നാമത്തെ പുസ്തകം .

കവയിത്രി .ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി
സ്വീകര്‍ത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില 50 രൂപ.പേജ് 56
കവര്‍ ഷൈജു നമ്പ്യാര്‍
32.തെയ് തെയ് തെയ് തെയ്തോം
സീയെല്ലെസ് ബുക്സിന്റെ നാടന്‍ പാട്ടുകളുടെ രണ്ടാമത്തെ സമാഹാരം
അനന്തമായ സാഗരം പോലെ കിടക്കുന്ന നാടന്‍ പാട്ടുകളുടെ ശേഖരണം എന്നത് ഒട്ടും സുഗമമായ ഒരു കാര്യമല്ല ഓരോന്ന് പെറുക്കിയെടുക്കുമ്പോഴും മുന്നില്‍ ചിതറിക്കിടപ്പുണ്ട് ഒട്ടേറെ എണ്ണം.പോയകാലത്തിന്റെ പുനസ്മരണത്തിനുതകുന്ന നാടന്‍ പാട്ടുകളും വായ്ത്താരികളും ഏവര്‍ക്കും പരിചിതമാകാനുള്ള ഒരു ചെറിയ സംരംഭം.
സീയെല്ലെസ് കളക്ഷന്‍സ് .തെയ് തെയ് തെയ് തെയ്തോം (നാടന്‍ പാട്ടുകള്‍)
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില 35 രൂപ
പേജ് 40
കവര്‍ സുമേഷ് പെരളശ്ശേരി :
31. ടെറസ്സിലെ കൃഷിപാഠങ്ങള്‍ (കാര്‍ഷികം ) കെ എസ് മിനി
ആശംസ :കെ കെ മുഹമ്മദ് കുട്ടി
പുസ്തകപ്രകാശനം : ശ്രീ. എം.കെ.പി.
മാവിലായി (സീനിയര്‍ കണ്‍സല്‍ട്ടന്റ്, എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം, വയനാട്)
പുസ്തകപരിചയം : ശ്രീ. എം.വി.
അനില്‍കുമാര്‍ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്)
പ്രസാധകര്‍ സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.60 രൂ.
പേജ് 64
കവര്‍ :സുമേഷ് പെരളശ്ശേരി
പച്ചക്കറികള്‍ക്ക്
വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ ഓരോ കുടുംബവും നിര്‍ബ്ബന്ധമായും
ചെയ്യേണ്ടുന്ന ഒരു കാര്യമാണ് സ്വന്തം ആവശ്യ ത്തിനുള്ള പച്ചക്കറികള്‍ എങ്കിലും
കൃഷി ചെയ്യുക എന്നത്. കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്കും അത് സാധ്യമാക്കാന്‍
കഴിയുന്ന വിധത്തില്‍ നമുക്ക് അറിവ് ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും അത്
സ്വീകരിക്കുകയാണ് വേണ്ടത്.
3 0 . മുത്ത്.... നോവല്‍ .....ലീല എം ചന്ദ്രന്‍
അവതാരിക :പ്രൊഫ .മുഹമ്മദ് അഹമ്മദ്
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.150 രൂ.
പേജ് 176
കവര്‍ :രാജീവന്‍.പി
ഓണ്‍ ലൈന്‍ http://www.vayanamuri.com/archives/8757
റിവ്യൂ (ദുബായ് റേഡിയോ) https://soundcloud.com/sarath-chandran/07-august-2013-08-20-34
29. പടന്നക്കാരന്‍ ..... ലേഖനങ്ങള്‍ ഷബീറലി

ദോഷമായി ബാധിക്കും . എന്നാല്‍ പടന്നക്കാരന്‍ എന്ന ഷബീറലിയുടെ ചിന്തകളിലെ തീവ്രഭാവം കയ്യടിയോടെ സ്വീകരിക്കുകയാണ് നാം. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ പേരെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുറേപ്പേര്‍ ഈ ലേഖനങ്ങള്‍ക്കു നേരെ വാളുയര്‍ത്തിയേക്കാം... അവരെപ്പോലും തന്റെ രചനാവൈഭവത്താല്‍ തന്നോട് ചേര്‍ത്തു നിര്‍ത്തി പറയാനുള്ളത് വായമൂടിക്കെട്ടാതെ ഉറക്കെ പറയുവാനുള്ള ഷബീറലിയുടെ ആത്മ വിശ്വാസം പടന്നക്കാരന്‍ എന്ന ഈ ലേഖന സമാഹാരത്തില്‍ ഉടനീളം കാണാം .
അവതാരിക ബഷീര്‍ വള്ളിക്കുന്ന്
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.50 രൂ.
പേജ് 52
കവര്‍ റിയാസ് ടി അലി
28. വേനല്‍പ്പൂക്കള്‍ ....കവിതകള്‍ .... ജിലു ആഞ്ചല
ജിലു ആഞ്ചലയുടെ രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനല്‍പ്പൂക്കള്‍ . ആദ്യ
സമാഹാരമായ ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധിയുടെ ഭംഗിയും ആഴവും തുടിപ്പും ഈ
കൃതിയിലും നിലനിര്‍ ത്താന്‍ ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട
ഒരു പ്രത്യേകത തന്നെയാണ് .
അവതാരിക .ശ്രീ പി പി ശ്രീധരനുണ്ണി പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പവില.50 രൂ.
പേജ് 60.
കവര്‍ റഫീക്ക് ഡിസൈന്‍
27.നരകക്കോഴി ...കഥകള്‍ ...... ഇസ്മയില്‍ കുറുമ്പടി

പ്രവാസ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് നരകക്കോഴി... പുറംമോടികള്‍ക്കും മായക്കാഴ്ച്ച കള്‍ക്കുമപ്പുറം വെന്തുരുകുന്ന ദിനരാത്രങ്ങളുടെ വിലാപങ്ങള്‍ നിറഞ്ഞ ഇതിലെ ചിലകഥകള്‍ നമ്മുടെ നെഞ്ചില്‍ തീ കോരിയിടുന്നു . മനുഷ്യജന്മത്തിന്റെ വിചിത്ര രീതികളും വിഹ്വലതകളും മറ്റു ചില കഥകളെ സമ്പന്നമാക്കുന്നു ... ഗൌരവവും തമാശയും കലര്‍ന്ന രചനാ ശൈലി . ചെറുതും വലുതുമായ മുപ്പതിലേറെ കഥകളുടെ സമാഹാരമാണ് നരകക്കോഴി.
അവതാരിക .മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍ )
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.75രൂ.
പേജ് 92
കവര്‍ :ആലിഫ് കുമ്പിടി
26 രണ്ടാം പതിപ്പ് .
.. ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

പേജ് 60
കവര്‍ രാജീവന്‍ പി
21 ലൗലി ഡാഫോഡിൽസ്
വില 110 രൂപ
രണ്ടാം പതിപ്പിനൊരാമുഖംസീയെല്ലെസ് ബുക്സിന്റെ പ്രഥമ കൃതിയായ, ലീല എം ചന്ദ്രന്റെ ലൌലി ഡാഫോഡില്‍സ് എന്ന നോവല്‍ സഹൃദയ ലോകം സസന്തോഷം സ്വീകരിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്. സൂക്ഷ്മമായ ജീവിതാവലോകനവും വ്യക്തമായ കഥാപാത്രാ വിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഈ കൃതിക്ക് രണ്ടാം പതിപ്പ് ഉണ്ടാകുന്നു.
ഉത്തമ സാഹിത്യ സൃഷ്ടികളെ സഹൃദയര്‍ സ്വീകരിക്കുമെന്നും വായനയ്ക്ക് മരണം സംഭവിക്കും എന്ന് പറയുന്നത് മിഥ്യയാണെന്നും തെളിയിക്കുന്നു ഇത്. ഈ രണ്ടാം പതിപ്പും സാംസ്കാരിക കേരളം കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.
ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ .
24 രണ്ടാം പതിപ്പ്
വില 110
പേജ് 154
കവര്‍ രാജീവന്‍ പി
20 എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങള്‍)
റവ.ഡോ. ജോസ് മണിപ്പാറ
വില 4 0രൂപ

പേജ് 48
കവര്‍ രാജീവന്‍ പി .
23 പാടിരസിക്കാം.(കുട്ടിക്കവിതകള്‍)

കവയിത്രി. ലീല എം ചന്ദ്രന്‍
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.25രൂ.
പേജ് 28
കവര്‍ രാജീവന്‍ പി
22 നാടന്‍ പാട്ടുകള്‍.(സീയെല്ലെസ് കളക്ഷന്‍സ്)
അവതാരിക.ഡോ.പി.മോഹന്‍ ദാസ്
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.35രൂ.
പേജ് 40
കവര്‍: രാജീവന്‍ പി
21 ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി

- ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ
കവര്‍: റഫീക്ക് ഡിസൈന്‍
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
20 തുഷാര ബിന്ദുക്കള്‍
സീയെല്ലെസ് ബുക്സിന്റെ കുട്ടിക്കവിതകളുടെ ആദ്യ സമാഹാരം
രചന കെ എസ് പയ്യാവൂര്‍
അവതരിക ശ്രീ.ജോസ് പനച്ചിപ്പുറം.
ആശംസ. ശ്രീ.ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍
വില 60 രൂപ
പേജ് 64
കവര്‍ രാജീവന്‍ പി.
19 "റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും"
റവ.ഡോ. ജോസ് മണിപ്പാറ
(ഇതിന്റെ രണ്ടാം പതിപ്പും ഇറങ്ങിക്കഴിഞ്ഞു)
.jpg)
വില 70 രൂപ
പേജ് 70
കവര്‍ രാജീവന്‍ പി
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
18 എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങള്‍)
റവ.ഡോ. ജോസ് മണിപ്പാറ
വില 4 0രൂപ
പേജ് 48
കവര്‍ രാജീവന്‍ പി . പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
17 രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം

അവതാരക:ഡോ.ഗീതാ സുരാജ്
വില 50 രൂപ
പേജ് 64
കവര്‍ രാജീവന്‍പി
16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

ശലഭ സന്ധ്യകള്‍ (കവിതകള്‍ ) ഇതിന്റെ രണ്ടാം പതിപ്പും ഇറങ്ങിക്കഴിഞ്ഞു
പി.എം.ജോണ്‍
അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
വില 50
പേജ് 60
കവര്‍ രാജീവന്‍ പി
സ്വീകര്‍ത്താവ് :ശ്രീ സന്ദീപ് സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍
തിയതി :17 . 04 . 2011
വില 125 രൂപ
പേജ് 146
കവര്‍: അരുണ്‍ സോമന്‍
വര: നാസ്സര്‍ ഓ.ബി.
14 നേരുറവകള്‍ (ബ്ളോഗര്‍ മാരുടെ കഥാ സമാഹാരം )

പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ തിയതി :17 . 04 . 2011
വില 120 രൂപ
13
മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )

പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ തിയതി :17 . 04 . 2011 14.
വില 70 രൂപ
പേജ് 96
കവര്‍ രാജീവന്‍ പി
12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍

പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ
പേജ് 48
കവര്‍ :വിജയരാഘവന്‍ പനങ്ങാട്ട്
11. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു മാത്യൂ ,മുംബൈ

അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്,
മഹാരാഷ്ട്ര
തിയതി :11.1.11
വില 40 രൂപ
പേജ് 40
കവര്‍ : രാജീവന്‍ പി
10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍

പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ശ്രീമതി ലീല എം ചന്ദ്രന്‍
വേദി :വൈലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
വില 120 രൂപ
പേജ് :140
കവര്‍ :
രാജീവന്‍ പി
9. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം

അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
വില 60 രൂപ
പേജ് 87
കവര്‍ : രാജീവന്‍ പി
8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ളോഗ് കഥകള്‍

പ്രകാശകന്‍ .ശ്രീവത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
വില 70 രൂപ
പേജ്: 96
കവര്‍: രാജീവന്‍ പി
7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ളോഗ് കവിതകള്‍

പ്രകാശകന്‍ .ശ്രീ പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
വില 7 0 രൂപ
പേജ് :96
കവര്‍ : രാജീവന്‍ പി
6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )

പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.
വില 35 രൂപ
പേജ് 40
കവര്‍ :പി ആര്‍ രാജന്‍ മദ്രാസ്
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ സന്തോഷ് കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ ടി .എന്‍ പ്രകാശ്
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
വില 75 രൂപ
പേജ് :136
കവര്‍: ഫൗസ്യ വല്ലപ്പുഴ
4 പ്രയാണം ( കവിതകള്‍ )

പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
വില 46 രൂപ
പേജ് :48
കവര്‍: ഉന്മേഷ് ദസ്തകിര്‍
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീകുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
വില 60 രൂപ
പേജ് 96
കവര്‍ സുനില്‍ കീഴറ
2 കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്.എ ) .

പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22- 1- 2008
വില 40 രൂപ
പേജ് :56
കവര്‍ സുനില്‍ കീഴറ
1 ലൌ ലി ഡാഫോഡില്‍സ് ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ ടി .എന്‍ പ്രകാശ്
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .
വില.90 (ഇതിന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ വില്പനയില്‍)
പേജ് 144
കവര്‍ :സുനിൽ കീഴറ.
പുസ്തകങ്ങള്‍ സ്വന്തമാക്കുവാന്‍ അഡ്രസ്സ് ,പിന്‍ കോഡും ഫോണ്‍ നമ്പരുമടക്കം
9747203420 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യുകയോ ,
വിളിക്കുകയോ clsbuks@gmail.com എന്ന ഐ ഡി യില്‍ മെയില്‍ ചെയ്യുകയോ ചെയ്യുക.
ഞങ്ങളുടെ വിലാസം
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9747203420
നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.
സീയെല്ലെസിന്റെ പുസ്തകങ്ങള്‍ കിട്ടുന്ന മറ്റു സ്റ്റാളുകള്‍
കേരള ബുക്ക് മാര്‍ക്ക് (എല്ലാ ശാഖകളിലും.)
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
ആല്‍ഫ വണ്‍ പബ്ളി ഷേഴ്സ് ,കണ്ണൂര്‍. കൂടാതെ, puzha.com ,, indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.