Tuesday, September 23, 2014

8 കുഞ്ഞൂസ്

എറണാകുളം ജില്ലയിലെ മരടിൽ ജനനം. ഇപ്പോൾ കാനഡയിലെ മിസിസ്സാഗയിൽ താമസം. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “മലയാളി’ മാസികയുടെ സബ് എഡിറ്ററും കോളമിസ്റ്റും ആണ്. ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഓൺ ലൈൻ എഡിഷനിൽ “മേപ്പിൾ വീ ഥിയിലൂടെ”എന്ന കനേഡിയൻ പംക്തി കൈകാര്യം ചെയ്യുന്നു.സീയെല്ലെസ് ബുക്സിന്റെ നേരുറവകൾ, ഭാവാന്തരങ്ങൾ എന്നീ കഥാ സമാഹാരങ്ങളിൽ കുഞ്ഞൂസിന്റെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലളിതമായ വാക്കുകളിലൂടെ ഗൃഹാതുരത്വം തുളുമ്പുന്ന കഥകൾ കുഞ്ഞൂസിന്റെ ശീലമായിത്തീർന്നിരിക്കുന്നു.

യാതൊരു വിധ വിഘ്നങ്ങളു മില്ലാതെ നല്ല ഒഴുക്കോടെ വായിച്ചു പോകാൻ അതിനാൽ വായനക്കാർക്ക്‌ കഴിയും എന്നതിൽ തർക്കമില്ല.
അതിനു സാക്ഷ്യപത്രമാണ്‌ കുഞ്ഞൂസിന്റെ നീർമിഴിപ്പൂക്കൾ എന്ന പ്രഥമ കഥാ സമാഹാരം. സബർമതി സാഹിത്യ പുരസ്കാരം നേടുവാനും ഈ കൃതിക്ക് കഴിഞ്ഞു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കുഞ്ഞൂസിനു കഴിയട്ടെ എന്ന ആശംസിക്കുന്നു.

കുഞ്ഞൂസ്.....
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

കുഞ്ഞൂസ് നീർമിഴിപ്പൂക്കൾ (കഥകൾ

പ്രകാശകന്‍ രാജുറാഫേല്‍
സ്വീകര്‍ത്താവ്‌ സബീനപൈലി
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 55 രൂപ
പേജ് 64
കവര്‍ :റഫീക്ക് ഡിസൈന്‍
http://www.indulekha.com/index.php?route=product%2Fsearch&filter_name=kunjoos

Photo: സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ.

8 കുഞ്ഞൂസ്

എറണാകുളം ജില്ലയിലെ മരടിൽ ജനനം. ഇപ്പോൾ കാനഡയിലെ  മിസിസ്സാഗയിൽ താമസം. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “മലയാളി’ മാസികയുടെ സബ് എഡിറ്ററും കോളമിസ്റ്റും   ആണ്. ഈസ്റ്റ് കോസ്റ്റ് ഡെയിലിയുടെ ഓൺ ലൈൻ എഡിഷനിൽ “മേപ്പിൾ വീ ഥിയിലൂടെ”എന്ന കനേഡിയൻ പംക്തി കൈകാര്യം ചെയ്യുന്നു.സീയെല്ലെസ് ബുക്സിന്റെ നേരുറവകൾ, ഭാവാന്തരങ്ങൾ എന്നീ കഥാ സമാഹാരങ്ങളിൽ കുഞ്ഞൂസിന്റെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലളിതമായ വാക്കുകളിലൂടെ ഗൃഹാതുരത്വം തുളുമ്പുന്ന കഥകൾ കുഞ്ഞൂസിന്റെ ശീലമായിത്തീർന്നിരിക്കുന്നു.

യാതൊരു വിധ വിഘ്നങ്ങളു മില്ലാതെ നല്ല ഒഴുക്കോടെ വായിച്ചു പോകാൻ അതിനാൽ  വായനക്കാർക്ക്‌ കഴിയും എന്നതിൽ തർക്കമില്ല.
അതിനു സാക്ഷ്യപത്രമാണ്‌ കുഞ്ഞൂസിന്റെ നീർമിഴിപ്പൂക്കൾ എന്ന പ്രഥമ കഥാ സമാഹാരം. സബർമതി സാഹിത്യ പുരസ്കാരം നേടുവാനും ഈ കൃതിക്ക് കഴിഞ്ഞു. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിച്ചേരാൻ കുഞ്ഞൂസിനു കഴിയട്ടെ എന്ന ആശംസിക്കുന്നു.

കുഞ്ഞൂസ്.....
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

കുഞ്ഞൂസ്               നീർമിഴിപ്പൂക്കൾ (കഥകൾ 

 പ്രകാശകന്‍ രാജുറാഫേല്‍
 സ്വീകര്‍ത്താവ്‌   സബീനപൈലി
 വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014
വില 55  രൂപ
പേജ് 64 
കവര്‍ :റഫീക്ക് ഡിസൈന്‍
http://www.indulekha.com/index.php?route=product/search&filter_name=kunjoos

--