Saturday, September 6, 2014

5 ജിലു ആഞ്ചല
ഇടുക്കി ജില്ലയിലെ കുമിളി എന്ന ഗ്രാമത്തിൽ  സ്രാമ്പിക്കൽ വീട്ടിൽ  ജോസെഫിന്റെയും അന്നമ്മയുടെയും മകൾ. ഇപ്പോൾ  ഫ്ളൈ ദുബൈ എന്ന വിമാനക്കമ്പനിയിൽ എയർ ഹോസ്റ്റസ് ആയി ജോലി ചെയ്യുന്നു.
അക്ഷരദേവതയുടെ അനുഗ്രഹം ആവോളം ലഭിച്ച ഈ കവയിത്രിയുടെ മൂന്നു സമാഹാരങ്ങൾ. ആശയത്തിലും ശൈലിയിലും വ്യത്യസ്തത നിലനിർത്തുന്നവയാണ്  ഈ സമാഹാരങ്ങൾ. 
1.ഇതൾ കൊഴിഞ്ഞ നിശാഗന്ധി (കവിതകൾ)http://www.indulekha.com/ceeyelles/ithal-kozhinjoru-nisagandhi-poetry-gilu-angela
 2.വേനൽപ്പൂക്കൾ (കവിതകൾ)http://www.indulekha.com/ceeyelles/venalpookkal-poetry-gilu-angela
 3.ചിലകാത്തിരിപ്പുകൾ (കവിതകൾ
)
http://www.indulekha.com/ceeyelles/chila-kaathirippukal-poetry-gilu-angela














 













ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി  (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ.


കവര്‍  റഫീക്ക് ഡിസൈന്‍  








വേനല്‍പ്പൂക്കള്‍(കവിതകള്‍ )
  ജിലു ആഞ്ചല
അവതാരിക ശ്രീ പി പി ശ്രീധരനുണ്ണി

പ്രകാശകന്‍  ഡോ . അബ്സര്‍ മുഹമ്മദ്‌ 

സ്വീകര്‍ത്താവ്  ശ്രീ റിയാസ് ടി അലി 

വേദി തുഞ്ചന്‍ പറമ്പ്  തിയതി 2013 ഏപ്രില്‍ 2 1 വില 50  രൂപ പേജ് 60.
                                                           കവര്‍  റഫീക്ക് ഡിസൈന്‍   


ചില കാത്തിരിപ്പുകള്‍  

ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി


സ്വീകര്‍ത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില     50 രൂപ.
പേജ്    56
കവര്‍ ഷൈജു നമ്പ്യാര്‍

Thursday, September 4, 2014


4 ധന്യമഹേന്ദ്രന്‍ 


എറണാകുളം ജില്ലയിലെ മുളം തുരുത്തിയിൽ 1983-ൽ ജനനം .അച്ഛൻ ശ്രീ ടി ആർ മഹേന്ദ്ര മണി.അമ്മ ശ്രീമതി വി.വി.മണി.കരിക്കോട് യൂ.പി.സ്കൂൾ, മുളംതുരുത്തി ഗവ.എച്ച്.എസ് എസ്, മൂവാറ്റുപുഴ നിർമ്മല കോളേജ്, കളമശ്ശേരി വനിതാ പോളി ടെക് നിക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.2006 മുതൽ കേരള കാർഷിക സർവകലാശാലയിൽ ജോലി.
വിവാഹിത.



ബ്ലോഗിൽ  സജീവമായിരുന്ന ധന്യയുടെ കവിതകൾ വായനക്കാരെ തൃപ്തരാക്കാൻ കരുത്തുള്ള താണ്.

വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍) 


, https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBX_ONEyryOV5i1A_ClqrN6bw1B7VCStbyLUt_BO2xhUjxnmjp8Yz4xbBr0tAPt5dILGjPkMBFHaPPXJOD742p0LoKWL4nhdS4ijO2VPWVC27KrdH8vbalUB-IN5YreEQXkNW3h79_Is9G/s1600/scan0002.jpg


പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി (കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേഴ്സല്‍ ആര്‍ട്സ് കോളേജ്  (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ 
പേജ് 48 
കവര്‍ : ശ്രീ വിജയരാഘവന്‍ പനങ്ങാട്ട്


--

Wednesday, September 3, 2014


3 സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ് ബാങ്ക് ഓഡീറ്റോറിയം
തിയതി 28 .12 .2009.
വില 35 രൂപ
പേജ് 40
കവര്‍ :പി ആര്‍ രാജന്‍ മദ്രാസ്‌
http://www.indulekha.com/index.php?route=product/product&filter_name=SWAPNANGAL&product_id=353 


Tuesday, September 2, 2014

2 പ്രിയ ഉണ്ണികൃഷ്ണന്‍
1983 ൽ പാലക്കാട് ജില്ലയിലെ കാക്കയൂരിൽ ജനനം ഗണിത ശാസ്ത്രത്തിൽ ബിരുദം ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം ഇൻഫർമേഷൻ പഠനത്തിനു ശേഷം ഐ ടി സ്ഥാപനത്തിൽ  ഒരു വർഷം ജോലി ചെയ്തു. ഇപ്പോൾ സോഫ്റ്റ്‌ വെയർ എഞ്ചിനിയർ ആയ ഭർത്താവ് ഉണ്ണികൃഷ്ണനുമൊത്ത്  അമേരിക്കയിൽ. ഒരു മകൾ .
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ) (കവിതകൾ
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
 വില 46 രൂപ 
പേജ് :48 

കവര്‍: ഉന്മേഷ് ദസ്തകിര്‍

Monday, September 1, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ.



1. ശ്രീജ ബാലരാജ്.
 
1973-ൽ മൂവാറ്റുപുഴയിൽ മനക്കുഴയ്ക്കൽ ശ്രീ.എം കെ രാഘവൻ നായരുടെയും സരോജനിയമ്മ യുടെയും മകളായി ജനിച്ചു. കൊച്ചി സർവകലാശാലയിൽ നിന്നും മറൈൻ മൈക്രോ ബയോളജിയിൽ ഡോക്ടരേറ്റ് . ഭർത്താവിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന്   ഇപ്പോൾ അമേരിക്കയിൽ. മകൾ  മേഘ്ന 
ബ്ളോഗിൽ  സജീവമായിരുന്ന ശ്രീജയുടെ അതി മനോഹരങ്ങളായ കവിതകളുടെ സമാഹാരമാണ് കണ്ണാടിച്ചില്ലുകൾ.ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അവതാരിക കണ്ണാടിച്ചില്ലുകൾക്ക് മാറ്റ്  ഏറ്റുന്നു .


കണ്ണാടിച്ചില്ലുകള്‍ (കവിതകള്‍)
ശ്രീജാ ബാലരാജ് (യു.എസ്.എ ) .

പ്രകാശനം _ ശ്രീ എം കെ. സാനു. സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്ഥലം _എറണാകുളം .. തിയതി._22- 1- 2008 വില 40 രൂപ   പേജ് :56  കവര്‍ സുനില്‍  കീഴറ