സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

Monday, September 1, 2014

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരികൾ.1. ശ്രീജ ബാലരാജ്.
 
1973-ൽ മൂവാറ്റുപുഴയിൽ മനക്കുഴയ്ക്കൽ ശ്രീ.എം കെ രാഘവൻ നായരുടെയും സരോജനിയമ്മ യുടെയും മകളായി ജനിച്ചു. കൊച്ചി സർവകലാശാലയിൽ നിന്നും മറൈൻ മൈക്രോ ബയോളജിയിൽ ഡോക്ടരേറ്റ് . ഭർത്താവിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന്   ഇപ്പോൾ അമേരിക്കയിൽ. മകൾ  മേഘ്ന 
ബ്ളോഗിൽ  സജീവമായിരുന്ന ശ്രീജയുടെ അതി മനോഹരങ്ങളായ കവിതകളുടെ സമാഹാരമാണ് കണ്ണാടിച്ചില്ലുകൾ.ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അവതാരിക കണ്ണാടിച്ചില്ലുകൾക്ക് മാറ്റ്  ഏറ്റുന്നു .


കണ്ണാടിച്ചില്ലുകള്‍ (കവിതകള്‍)
ശ്രീജാ ബാലരാജ് (യു.എസ്.എ ) .

പ്രകാശനം _ ശ്രീ എം കെ. സാനു. സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്. സ്ഥലം _എറണാകുളം .. തിയതി._22- 1- 2008 വില 40 രൂപ   പേജ് :56  കവര്‍ സുനില്‍  കീഴറ

No comments:

Post a Comment