Wednesday, September 10, 2014 7    എച്ച്മുക്കുട്ടി
 ജീവിതത്തിലെ കൂടുതൽ സമയവും യാത്രക്കായി നീക്കിവച്ച ഒരപൂർവ വ്യ ക്തിത്വത്തിന്റെ ഉടമയാണ് കല എന്ന എച്ച്മുക്കുട്ടി. ആർക്കിട്ടെക് ആയ ഭർത്താവിനോടൊപ്പം ഇന്ത്യയുടെ പലഭാഗങ്ങളിൽ  താമസിക്കാനും തൊഴിലാളി സ്ത്രീകളു മായി അടുത്തിട പഴകാനും ലഭിച്ച  
അവസരങ്ങളിലൂടെ  പുതിയ പുതിയ അനുഭവങ്ങൾ  ആർജ്ജിക്കുന്നതിനും അത് തന്റെ രച
നയിൽ പ്രതിഫലിപ്പിക്കുന്നതിനും എച്ച്ച്മുക്കുട്ടിക്കു കഴിഞ്ഞു. ജീവിതം പഠിച്ചുള്ള  രചനാ 
ശൈലി . എച്ചുമുക്കുട്ടിയുടെ കഥകൾ  വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് 
സംവദിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതവും ഒരുപാട് പാഠങ്ങൾ അവർക്ക്  നല്കി.
അമ്മീമ്മ എന്ന അടുത്ത ബന്ധുവാണ്  കഥാകാരിയുടെ ജീവിതത്തെ ഏറ്റവും സ്വാധിനിച്ചത്.
സ്ത്രീ  മറക്കുടയ്ക്കുള്ളിലും അന്തപ്പുരത്തിലും മാത്രം ഒതുങ്ങിയ കാലത്ത്   പ്രതിസന്ധികളെ സധീരം നേരിട്ട് സ്വാതന്ത്രയായി  ജീവിച്ച   അമ്മീമ്മയെക്കുറിച്ചുള്ള  ഓർമ്മക്കുറിപ്പുകൾ ആണ് അമ്മീമ്മക്കഥകൾ എന്ന് വേണമെങ്കിൽ  പറയാം. പക്ഷെ അതൊരു കാലഘട്ടത്തിന്റെ സത്യസന്ധമായ ചരിത്രമായി മാറുമ്പോൾ  അമ്മീമ്മക്കഥകൾ  നമുക്ക് കഥകൾക്കും അപ്പുറം ഒരനുഭവമായിമാറുന്നു. ഇത് ഒരു തുടക്കം മാത്രം. സാഹിത്യലോകത്ത് എച്ച്മുക്കുട്ടിയുടെ പേരും താമസംവിന  തെളിമയാർന്നു നില്ക്കുമെന്നത് നിസ്സംശയം പറയാം.അമ്മീമ്മക്കഥകള്‍     (കഥകള്‍ )


അവതാരിക പി ഇ ഉഷ, ചന്തു നായര്‍ പ്രകാശകന്‍   ടി ആര്‍ ചന്ദ്രദത്ത്  സ്വീകര്‍ത്താവ്  വി ആര്‍ സന്തോഷ്
 വേദി കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ തിയതി 19 ജനുവരി 2014  

വില 90 രൂപ
പേജ് 104
കവര്‍:   റഫീക്ക് ഡിസൈന്‍                 

ശിവനന്ദ      മഞ്ഞ്  പൂത്ത വെയിൽ  മരം (കഥകൾ
ഗിരിജാ നവനീത കൃഷ്ണന്‍   പഞ്ചഭൂതാത്മകം ബ്രഹ്മം (കവിതകൾ
അഞ്ജു കൃഷ്ണ           ഇനിയും പെയ്യാത്ത മഴ (കവിതകൾ
കുഞ്ഞൂസ്               നീർമിഴിപ്പൂക്കൾ (കഥകൾ
എച്ച്മുക്കുട്ടി           അമ്മീമ്മക്കഥകൾ (കഥകൾ
 

ജിലു ആഞ്ചല         ഇതൾ കൊഴിഞ്ഞ നിശാഗന്ധി (കവിതകൾ
                             വേനൽപ്പൂക്കൾ (കവിതകൾ
                             ചിലകാത്തിരിപ്പുകൾ (കവിതകൾ
ധന്യമഹേന്ദ്രന്‍    വഴിമാരങ്ങളുടെ സ്മൃതിമണ്ഡപങ്ങൾ(കവിതകൾ
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )(കവിതകൾ
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ) (കവിതകൾ
ശ്രീജാ ബാലരാജ് (യു.എസ്.എ)(കവിതകൾ


 

മഞ്ഞ് പൂത്ത വെയില്‍ മരം -(കഥാസമാഹാരം) ശിവനന്ദപഞ്ചഭൂതാത്മകം ബ്രഹ്മം  (കവിതാ സമാഹാരം) ഗിരിജാ നവനീത കൃഷ്ണന്‍ 


ഇനിയും പെയ്യാത്ത മഴ (കവിതകള്‍ )   
                             

അഞ്ജു കൃഷ്ണ
                                                                    
 അവതാരക .ശ്രീദേവി വര്‍മ്മ

  പ്രകാശകന്‍ ഗിരീഷ്‌ പുലിയൂര്‍
 സ്വീകര്‍ത്താവ് ചന്തു നായര്‍
വേദി പ്രസ് ക്ള ബ് ,തിരുവനന്തപുരം
 തിയതി 27.02.14
 വില 40 രൂപ
പേജ് 40 
കവര്‍  റഫീക്ക് ഡിസൈന്‍

                                                        "നീര്‍മിഴിപ്പൂക്കള്‍''(കഥകള്‍ )
                                           .കുഞ്ഞൂസ്
  പ്രകാശകന്‍ രാജുറാഫേല്‍
  സ്വീകര്‍ത്താവ്‌   സബീനപൈലി
  വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
  തിയതി 19 ജനുവരി 2014
  വില 55  രൂപ
പേജ് 64 
കവര്‍ :റഫീക്ക് ഡിസൈന്‍

 


 

അമ്മീമ്മക്കഥകള്‍ (കഥകള്‍ )എച്ച്മുക്കുട്ടി
അവതാരിക പി ഇ ഉഷ ,ചന്തു നായര്‍
പ്രകാശകന്‍   ടി ആര്‍ ചന്ദ്രദത്ത് 
സ്വീകര്‍ത്താവ്  വി ആര്‍ സന്തോഷ്
 വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂര്‍
തിയതി 19 ജനുവരി 2014  വില 90 രൂപ 
പേജ് 104 
കവര്‍:   റഫീക്ക് ഡിസൈന്‍                 

ചില കാത്തിരിപ്പുകള്‍   ഇതള്‍ കൊഴിഞ്ഞ നിശാഗന്ധിക്കും,വേനല്‍പ്പൂക്കള്‍ക്കും ശേഷം ജിലു ആഞ്ചലയുടെ
മൂന്നാമത്തെ പുസ്തകം .

കവയിത്രി .ജിലു ആഞ്ചല
അവതാരിക.ബാബു മാത്യു മുംബൈ
ആസ്വാദനം .എം കെ ഖരിം.
പ്രകാശനം .പി കെ ഗോപി

സ്വീകര്‍ത്താവ് .സാബു കൊട്ടോട്ടി
പ്രസാധനം ..സീയെല്ലെസ് ബുക്സ്.
വില     50 രൂപ.
പേജ്    56
കവര്‍ ഷൈജു നമ്പ്യാര്‍വേനല്‍പ്പൂക്കള്‍ ....
കവിതകള്‍ .... ജിലു ആഞ്ചല

ജിലു ആഞ്ചലയുടെ  രണ്ടാമത്തെ കവിതാ സമാഹാരമാണ് വേനല്‍പ്പൂക്കള്‍ . ആദ്യ സമാഹാരമായ ഇതള്‍ കൊഴിഞ്ഞൊരു  നിശാഗന്ധിയുടെ  ഭംഗിയും ആഴവും തുടിപ്പും  ഈ കൃതിയിലും നിലനിര്‍ ത്താന്‍    ജിലുവിനു കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട  ഒരു പ്രത്യേകത തന്നെയാണ്  . 
അവതാരിക  .ശ്രീ പി പി ശ്രീധരനുണ്ണി   പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.50 രൂ. 
പേജ് 60.
കവര്‍  റഫീക്ക് ഡിസൈന്‍  
ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി
- ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി  (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ 
കവര്‍: റഫീക്ക് ഡിസൈന്‍
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.

  വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍
http://4.bp.blogspot.com/-gIEVANPnb94/TZM2ZJdGyRI/AAAAAAAAAMk/bp-nQvVb5Rw/s1600/scan0002.jpg


പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ 
പേജ് 48 
കവര്‍ :വിജയരാഘവന്‍ പനങ്ങാട്ട്സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )

 
 
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍

സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.
വില 35  രൂപ  
പേജ് 40 
കവര്‍ :പി ആര്‍  രാജന്‍  മദ്രാസ്‌

പ്രയാണം ( കവിതകള്‍ )

പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
 വില 46 രൂപ 
പേജ് :48 
കവര്‍: ഉന്മേഷ് ദസ്തകിര്‍

ശ്രീജ ബാലരാജ്.

1973-ൽ മൂവാറ്റുപുഴയിൽ മനക്കുഴയ്ക്കൽ ശ്രീ.എം കെ രാഘവാൻ നായരുടെയും സരോജനിയമ്മ യുടെയും മകളായി ജനിച്ചു. കൊച്ചി സർവകലാശാലയിൽ നിന്നും മറൈൻ മൈക്രോ ബയോളജിയിൽ ഡോക്ടരേറ്റ്  .ഭർത്താവിന്റെ സ്ഥലം മാറ്റത്തെത്തുടർന്ന്   ഇപ്പോൾ അമേരിക്കയിൽ. മകൾ  മേഘ്ന 
ബ്ളോഗിൽ  സജീവമായിരുന്ന ശ്രീജയുടെ അതി മനോഹരങ്ങളായ കവിതകളുടെ സമാഹാരമാണ് കണ്ണാടിച്ചില്ലുകൾ.ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അവതാരിക കണ്ണാടിച്ചില്ലുകൾക്ക് മാറ്റ്  ഏറ്റുന്നു .


കണ്ണാടി
ച്ചില്ലുകള്‍ (കവിതകള്‍)
ശ്രീജാ ബാലരാജ് (യു.എസ്. ) .


പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22- 1- 2008
വില 40 രൂപ  
പേജ് :56 
കവര്‍ സുനില്‍  കീഴറ

Monday, September 8, 2014

6. കെ എസ് മിനി 

കണ്ണൂർ ജില്ലയിലെ കിഴുന്നയിൽ ജനനം. ഇപ്പോൾ ചക്കരക്കൽ എന്ന സ്ഥലത്ത് താമസം. പലയിടങ്ങളിലായി  നീണ്ട  വർഷത്തെ അധ്യാപക ജീവിതം ഒരു പാട് അനുഭവങ്ങൾക്ക് അവസരം ഒരുക്കി. ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ് ആയിരിക്കെ  വിരമിച്ചു.
ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ബ്ളോഗ്, ഫേസ് ബുക്ക്, വിക്കിപീഡിയ ഇവയിൽ സജീവമാണ്. കൂടാതെ കൃഷിയിലും ഫോട്ടോഗ്രാഫിയിലും അതീവതൽപ്പരയാണ്.
ഭർത്താവ് :സി കെ  മുകുന്ദൻ  മാസ്റ്റർ
മക്കൾ: സിമി, സ്മിജ.
മരുമക്കൾ: സുശാന്ത് , അനുരൂപ്. 
ചെറു മക്കൾ : നവശ്രീ ,ശ്രീപാർണവ 

ടെറസ്സിലെകൃഷിപാഠങ്ങള്‍
കൃഷി ഭൂമിയില്ല എന്ന് കാരണം പറഞ്ഞ് കൃഷിയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർക്കുള്ള വളരെ നല്ല പാഠങ്ങളാണ്  ഈ പുസ്തകം. സ്വന്തം വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ എങ്ങനെ കൃഷിചെയ്യാം എന്നത് ഏറ്റവും ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന 'ടെറസ്സിലെ  കൃഷി പാഠങ്ങൾ ' തികച്ചും ഉപയോഗപ്രദമാണ്.

അവതാരിക മുഹമ്മദ്‌ കുട്ടി ടി ടി 
പ്രകാശനം   ശ്രീ. എം.കെ.പി. മാവിലായി  
 സ്വീകര്‍ത്താവ് ശ്രീമതി നസീറാ ബീഗം
 വേദി   ഗ്രാമപഞ്ചായത്ത്  ചെമ്പിലോട്
തിയതി 17.8.2013  
വില 60 രൂപ 
http://www.indulekha.com/ceeyelles/terracile-krishi-paadangal-farming-k-s-mini