Wednesday, May 25, 2016

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി

അന്നക്കുട്ടി ജോസ് 
 സാഹിത്യ രംഗത്ത് പിച്ച വെച്ചെത്തുന്ന ഈ വീട്ടമ്മ  സ്വന്തം സംസ്ഥാനത്തിനപ്പുറം യാത്ര ചെയ്തിട്ടില്ല . എന്നാൽ അവർ എഴുതിയത് രണ്ടാംലോക മഹായുദ്ധകാലഘട്ടത്തിൽ മ്മനിയിൽ ഹിറ്റ് ലറിന്റെ നേതൃത്വത്തിലുള്ള നാസിപ്പട നടത്തിയ ക്രൂരതകളേക്കുറിച്ചാണ്. നേരിട്ടുള്ള അനുഭവം എന്ന് തോന്നിപ്പിക്കുന്ന എഴുത്ത്. ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ കൈയടക്കവും രചനാപാടവവും എന്ന്  വായനക്കാർ സമ്മതിച്ചു കൊടുക്കുകതന്നെ ചെയ്യും. 

ജാനറ്റ് ഡോണോവാന്‍ (നോവല്‍ )അന്നക്കുട്ടി ജോസ്
അവതാരകന്‍: ജിയോ പുളിക്കല്‍ 

കവര്‍ : റഫീക്ക് ഡിസൈന്‍ 
വില: 250 രൂപ.
സീയെല്ലെസ് ബുക്സിന്റെ പുതിയ കവിതാ സമാഹാരം
കാവ്യാകാശത്തിലെ പറവകൾ  
പങ്കാളികൾ  


കുരീപ്പുഴ ശ്രീകുമാർ ,  ശ്രീധരനുണ്ണി പി പി , നളിനകുമാരി , ആറ്റൂർ സുരേഷ് , രിഷാ റഷീദ് ,
മാധവ് കെ വാസുദേവ് , ജോയ് വള്ളുവനാടൻ,  ഷീബ എം ജോൺ,  പ്രിയ ഉദയൻ,  ഫസൽ ബിനാലി,  ദീപാ നായർ,  ഷിജു തേവത്തിൽ,  ഗീതാകുമാരി,  രജിത എരുമത്തടത്തിൽ,  ലതിക പി നന്ദിപുലം,  വിജയകുമാർ മിത്രാക്കമഠം,  അനി ഗോപിദാസ് ,  മിനി ജോൺസൺ,  ഡോമിനിക് വർഗീസ്‌ , ശബരീനാഥ് , മായാ കിരൺ,  റഷീദ് പള്ളിക്കൽ,  മഹേഷ്‌ വാണിയം പാറ,  പെരുമാതുറ ഔറംഗസീബ്,  ഷൈൻ കുമാർ വെട്ടക്കൽ,  ഷാജി തലോറ , അഭി വെളിയംമ്പ്ര,  ശുഭ പി കെ,  ശ്രീജു മടിക്കൈ,  പോൾസൺ തേങ്ങാപ്പുരയ്ക്കൽ,  ധന്യാ അരവിന്ദ്,  ശ്രീരേഖ എസ് , രശ്മി രാമചന്ദ്രൻ,  ഹബീബ് പെരും തകിടിയിൽ, സുധർമ്മ എൻ  പി,  മീരാ ശോഭന,  സൈഫുദ്ദീൻ തൈക്കണ്ടി , ശ്രീകുമാർ ഇലഞ്ഞി, ശ്രീദേവി വിജയൻ,  ഗിരിജ നവനീതകൃഷ്ണൻ,  ഷിബു ആറങ്ങാലി,  ജിഷ ജോർജ്ജ്,  കലിക പൊൻകുന്നം,  അമൃത എസ് , സുരേഷ്കുമാർ പുഞ്ചയിൽ,   റ്റോംസ്  കോനുമഠം,   ശിവനന്ദ,    അഞ്ജിത എടയന്നൂർ,  ലീല എം ചന്ദ്രൻ.

കാവ്യാകാശത്തിലെ പറവകള്‍  (കവിതാ സമാഹാരം)
അവതാരകന്‍: വിജു നമ്പ്യാര്‍
കവര്‍: ജെമി ജോണ്‍ , തൊടുപുഴ
വില: 110 രൂപ

സീയെല്ലെസ് ബുക്സിന്റെ പുതിയ കഥാ സമാഹാരം


ഗ്രീഷ്മ ജ്വാലകൾ
പങ്കാളികൾ
എച്ച്മുക്കുട്ടി, കൊച്ചുമോൾ കൊട്ടാരക്കര,  മഹിതാ  ഭാസ്കർ,  ലീല എം ചന്ദ്രൻ, 
ശ്രീദേവി വിജയൻ,  ജോൺ മൂന്നുങ്കവയൽ,  മുഹമ്മദ്‌ യാസിൻ,  ജയപ്രകാശ് വിശ്വനാഥൻ, 
 മീരാ  ശോഭന,   മാധവ് കെ വാസുദേവ് , മിനി മോഹനൻ,   നളിനകുമാരി,  ആപ്പിൾ(ജാഫർ), ശ്രീക്കുട്ടി ജിൽജിത്ത് , സപ്ന അനു  ബി ജോർജ്ജ്,  വിത്സൺ (പൂച്ച സന്യാസി), വിനീഷ് നരിക്കോട് ,  ശ്രീനാരായണൻ മൂത്തേടത്ത്,  പള്ളിച്ചൽ രാജമോഹൻ,  ആസിഫ് വയനാട്,  നസീമ നസീർ, 
പെരുമാതുറ ഔറംഗസീബ്,  ശബരീ നാഥ്,  വിനീത് വേണുഗോപാൽ,  ശുഭ പി കെ, രൂപകരുമാ രപ്പറ്റ,  മുജീബ് റഹ് മാൻ ചെമ്മൻകടവ്,  ഗാനസരള,   വിജയാ മുരളി, സുരേഷ്കുമാർ പുഞ്ചയിൽ,  ബഷീർ  ജീലാനി ,  റ്റോംസ്  കോനുമഠം,   ശിവനന്ദ,   മീരാ രാജീവൻ,  അഞ്ജിത എടയന്നൂർ.

ഗ്രീഷ്മ ജ്വാലകള്‍ (കഥാ സമാഹാരം)  
അവതാരിക:  ജോയ് വള്ളുവനാട് 
കവര്‍ : സുമേഷ് സൈന്‍, തൊടുപുഴ 
വില : 170 രൂപ.