4 ധന്യമഹേന്ദ്രന്‍
എറണാകുളം ജില്ലയിലെ മുളം തുരുത്തിയിൽ 1983-ൽ ജനനം .അച്ഛൻ ശ്രീ ടി ആർ മഹേന്ദ്ര മണി.അമ്മ ശ്രീമതി വി.വി.മണി.കരിക്കോട് യൂ.പി.സ്കൂൾ, മുളംതുരുത്തി ഗവ.എച്ച്.എസ് എസ്, മൂവാറ്റുപുഴ നിർമ്മല കോളേജ്, കളമശ്ശേരി വനിതാ പോളി ടെക് നിക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.2006 മുതൽ കേരള കാർഷിക സർവകലാശാലയിൽ ജോലി.
വിവാഹിത.
ബ്ലോഗിൽ സജീവമായിരുന്ന ധന്യയുടെ കവിതകൾ വായനക്കാരെ തൃപ്തരാക്കാൻ കരുത്തുള്ള താണ്.
വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
,

പ്രകാശകന്‍ : ശ്രീ പവിത്രന് തീക്കുനി (കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേഴ്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ
പേജ് 48
കവര്‍ : ശ്രീ വിജയരാഘവന് പനങ്ങാട്ട്
--
No comments:
Post a Comment