ജൂൺ മഴയ്ക്കൊപ്പം സീയെല്ലെസ് ബുക്സിന്റെ ഒരു പുതിയ നോവൽ കൂടി
പ്രകാശനത്തിന് തയ്യാറായിരിക്കുന്നു..കുവൈറ്റിൽ ജോലിചെയ്യുന്ന പ്രവാസികളായ
നാല്എഴുത്തുകാർചേർന്നെഴു തിയ ഒരു നോവൽ എന്നതാണിതിന്റെ പ്രാധാന്യം.
ഒരുമിച്ചു ആലോചിച്ച്, വ്യത്യസ്ത ചിന്തക ളിലൂടെ ത്രസിപ്പിക്കുന്ന സംഭവങ്ങൾ
ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ പോലെ മനസ്സിൽ തൊടുംവിധം വളർത്തി ഏറ്റവും
ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്ന നോവലാണ് "ഒട്ടകക്കൂത്ത്." ഇതിന്റെ
രചനാമേന്മയിൽ നാലുപേരും ഒരുപോലെ പ്രശംസ അർഹിക്കു ന്നുണ്ട്. നോവൽ ചരിത്രത്തിൽ
ഇദംപ്രഥമമായ ഈ നോവൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം കണ്ടെത്താനുള്ള
നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്ന സന്തോഷവും പങ്കു വെയ്ക്കുന്നു.
സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ
-
►
2012
(1)
- ► 09/02 - 09/09 (1)
-
►
2013
(5)
- ► 04/07 - 04/14 (1)
- ► 04/14 - 04/21 (2)
- ► 04/21 - 04/28 (1)
- ► 08/11 - 08/18 (1)
-
►
2014
(22)
- ► 01/19 - 01/26 (1)
- ► 05/18 - 05/25 (1)
- ► 08/03 - 08/10 (1)
- ► 08/10 - 08/17 (2)
- ► 08/31 - 09/07 (5)
- ► 09/07 - 09/14 (3)
- ► 09/21 - 09/28 (1)
- ► 10/05 - 10/12 (1)
- ► 10/19 - 10/26 (2)
- ► 11/02 - 11/09 (1)
- ► 11/09 - 11/16 (1)
- ► 11/23 - 11/30 (2)
- ► 11/30 - 12/07 (1)
-
►
2015
(2)
- ► 01/25 - 02/01 (1)
- ► 12/27 - 01/03 (1)
-
▼
2016
(15)
- ► 04/10 - 04/17 (1)
- ► 05/22 - 05/29 (3)
- ► 06/12 - 06/19 (1)
- ▼ 06/19 - 06/26 (3)
- ► 07/24 - 07/31 (2)
- ► 07/31 - 08/07 (2)
- ► 09/25 - 10/02 (2)
- ► 10/02 - 10/09 (1)
Tuesday, June 21, 2016
ഒട്ടകക്കൂത്ത്
Labels:
പുസ്തകങ്ങൾ
Subscribe to:
Post Comments (Atom)
ആശംസകള്‍
ReplyDeleteനന്ദി
Delete