10.ഗിരിജ നവനീത കൃഷ്ണൻ
1969 സെപ്റ്റംബർ 21 ന് എറണാകുളം ജില്ലയിൽ ശ്രീ .സി പരമേശ്വര മേനോന്റെയും ശ്രീമതി ബേബി പി. മേനോന്റെയും മകളായി ജനനം.ആലുവ ഹോളി ഗോസ്റ്റ് കോണ്‍വെന്റ് സ്കൂൾ ,ആലുവ സെന്റ്.ഫ്രാൻസിസ് ഗേൾസ് ഹൈ സ്കൂൾ ,ആലുവ യുണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ ഷാർജ എമിറേറ്റ്സ് നാഷണൽ സ്കൂളിൽ അധ്യാപിക. ഷാർജയിൽ താമസം.ഭർത്താവ് :നവനീത കൃഷ്ണൻ .ജെ.മക്കൾ :വിഷ്ണു, വിഘ്നജിത്ത്
2010 മുതൽ ബ്ളോഗിൽ എഴുതുന്നു.
ശക്തമായ കവിതകളാണ് ഗിരിജയുടെ തൂലികയിൽ പിറവികൊള്ളുന്നത്. അങ്ങനെയുള്ള 27 കവിതകളുടെ സമാഹാരമായ പഞ്ചഭൂതാത്മകം ബ്രഹ്മം എന്ന പ്രഥമ കൃതിയിലൂടെ വായനക്കാരുടെ മുന്നിൽ ഞങ്ങൾ ഗിരിജയെ അഭിമാനപൂർവം അവതരിപ്പിക്കുന്നു. ശ്രീ ഷാജി നായരമ്പലത്തിന്റെ അവതാരികയും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസിന്റെ ആസ്വാദനവും ഈ പുസ്തകത്തെ വിലയുറ്റതാക്കി യെന്നതിൽ
ഒട്ടും സംശയമില്ല.
'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം

ഗിരിജ നവനീത കൃഷ്ണൻ
പ്രകാശകൻ: ശ്രീ സിറിയക് തോമസ്(മഹാത്മാ ഗാന്ധിയൂനിവെഴ്സിറ്റി
മുൻവൈസ് ചാൻസലർ)
സ്വീകർത്താവ് :ഡോ.രവി തോമസ് (ഷാർജാ എമിറേറ്റ്സ് നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ)
സ്ഥലം :ആലുവ ഇംഗ്ളീഷ് ലാൻഗ്വേജ് ഇൻസ്റ്റിട്ട്യുട്ട്
തിയ്യതി: 4-8-2014
അവതാരിക :ശ്രീ ഷാജി നായരമ്പലം
ആസ്വാദനം:ശ്രീ സിറിയക് തോമസ് (മഹാത്മാ ഗാന്ധിയൂനിവെഴ്സിറ്റി മുൻവൈസ് ചാൻസലർ )
ഡിസൈൻ :ഗിരിജ നവനീത കൃഷ്ണൻ
കവർ:സുമേഷ് പെരളശ്ശേരി
വില .50 രൂ.
പ്രസാധനം സീ എൽ എസ് ബുക്സ് തളിപ്പറമ്പ്

ഈ പരിചയപ്പെടുത്തലിനു നന്ദി ടീച്ചർ. അത് ടീച്ചറിന്റെ വാക്കുകളിൽ കൂടി ആകുമ്പോൾ കൂടുതൽ വിലപ്പെട്ടത് തന്നെ. ഒരു പുസ്തകം പ്രകാശനം ചെയ്തു എന്നതിലുപരി ഒരു നല്ല മനസ്സിന്റെ ഉടമയെ പരിചയപ്പെട്ടു എന്നതിൽ ഏറെ സന്തോഷം.
ReplyDeleteഗിരിജാടീച്ചറുടെ എല്ലാ രചനകളും വായിക്കാറുണ്ട്.
ReplyDeleteകവിതാസമാഹാരവും വായിച്ചിരുന്നു....ടീച്ചര്‍ക്ക് കൂടുതല്‍ എഴുതാനുള്ള കരുത്തുണ്ടാകട്ടെ!
ആശംസകള്‍